ഫഹദ് ഫാസിൽ നായകനാവുന്ന റോൾ മോഡൽസ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വിനായകൻ, വിനയ് ഫോർട്ട്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. സ്രിന്ദയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. നർമത്തിന് പ്രാധാന്യം നൽകിയുളളതാണ് ചിത്രം.

നാലു കൂട്ടുകാരുടെ ഗോവ യാത്രയെ പ്രമേയമാക്കിയുളളതാണ് ചിത്രം. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും റാഫിയുടേതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ