കൊക്കോക്കോളക്കുപ്പിയില്‍ മെന്റോസ് ഇട്ടാൽ എന്ത് സംഭവിക്കുമെന്ന് കാണിക്കുന്ന വീഡിയോ വൈറലാകുന്നു. മെന്റോസ് എന്ന വിപണിയില്‍ വാങ്ങാന്‍ ലഭിക്കുന്ന മിഠായി, കൊക്കോക്കോളയുടെ കുപ്പി തുറന്നു കൈ ഉപയോഗിച്ച് യുവാവ് അതില്‍ ഇടകയായിരുന്നു. പെട്ടന്നു തന്നെ നുരഞ്ഞു പൊങ്ങി പതയോടെ ശക്തമായി കൊക്കോക്കോള പുറത്തേയ്ക്കു തെറിച്ചു.

പെപ്‌സിയിലും ഇതേ പരിക്ഷണം ആവര്‍ത്തിക്കുന്നു. പതഞ്ഞു പൊങ്ങിയ പെപ്‌സി വളരെ ഉയരത്തില്‍ പുറത്തെയ്ക്കു തെറിക്കുകയും ചെയ്തു. തുടര്‍ന്നു സ്‌കൂട്ടറിന്റെ ടയറുകള്‍ ഇത് ഉപയോഗിച്ചു വൃത്തിയാക്കുന്നതും യുവാവു വീഡിയോയില്‍ കാണിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ