നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. കൊച്ചിയിൽ നടന്ന അൽഫോൻസ്-അലീന ദന്പതികളുടെ മകൻ ഏതന്റെ മാമോദീസ ചടങ്ങിന്റെ വിഡിയോ പുറത്തുവന്നു. മമ്മൂട്ടി, നിവിൻ പോൾ, ദിലീപ്, ജയസൂര്യ, നസ്രിയ തുടങ്ങി സിനിമാ രംഗത്തെ വൻതാരനിരതന്നെ ചടങ്ങിൽ പങ്കെടുത്തു. 2015 ഓഗസ്‌റ്റ് 22 നായിരുന്നു അൽഫോൻസ്-അലീന വിവാഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ