scorecardresearch

മുരുകൻ മരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 15 വെന്റിലേറ്ററുകൾ ഉണ്ടായിരുന്നെന്ന് മൊഴി

മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്

മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Transgender, Surgery, Trivandrum govt Medical college, fault in surgery, transgender surgery, transgender accused doctor

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാട്ടിയത് കടുത്ത അവഗണന. മെഡിക്കൽ കോളേജിൽ 15 വെന്റിലേറ്ററുകൾ പ്രവർത്തന സജ്ജമായിരുന്നുവെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

Advertisment

"പ്രവർത്തന സജ്ജമായ 15 വെന്റിലേറ്ററുകളും പ്രവർത്തനക്ഷമമല്ലാത്ത 19 വെന്റിലേറ്ററുകളും ഉണ്ടായിരുന്നുവെന്നാ"ണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. ഇതോടെ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ പ്രതിസ്ഥാനത്തായി.

Trivandrum Medical College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: