കൊച്ചി: സംസ്ഥാനത്ത് മാർച്ച് 30 ന് വാഹന പണിമുടക്ക്. വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. മോട്ടോർ തൊഴിലാളികളുടെ സംയുക്ത കോർഡിനേഷൻ കമ്മറ്റിയാണ് മാർച്ച് 30 ന് 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സമരത്തിൽ നിന്ന് വിട്ടുനിൽക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ