Bigg Boss Malayalam Season 3 Latest Episode 14 April Live Online Updates: ബിഗ് ബോസ് വീട്ടിലെ വിഷു വിശേഷങ്ങൾ

Bigg Boss Malayalam Season 3 Latest Episode 13 April Live Online Updates: ബിഗ്ഗ് ബോസ്സ് വീട്ടിലെ 59ആം ദിവസ കാഴ്ചകൾ

Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3 Latest Episode 14 April Live Online Updates: സമ്പൽ സമൃദ്ധിയുടെ വിഷു ദിനം ബിഗ് ബോസ് കുടുംബാംഗങ്ങളും ആഘോഷപൂർവ്വം മോഹൻലാലിനൊപ്പം കൊണ്ടാടി.

മ‌ത്സരാർത്ഥികളെ തേടി അവരുടെ പ്രിയപ്പെട്ടവരുടെ  വിഷു ആശംസകളെത്തി. ബിഗ് ബോസ് കുടുംബാംഗങ്ങൾക്കു ഒരു പൊൻനാണയമാണ്‌  മോഹൻലാൽ വിഷു കൈനീട്ടമായി നൽകിയത്. അതിനു ശേഷം ലാൽ വിഷു വിശേഷങ്ങൾ പങ്കുവെച്ചു. അവർക്കായി ഒരു പായസം പാചകമത്‌സരവും അദ്ദേഹമൊരുക്കിയിരുന്നു. ഋതു ലാലിനായി പാട്ടു പാടി.

മത്‌സരാർഥികൾ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു പായസമുണ്ടാക്കി മോഹൻലാലിന് നൽകി. രണ്ടു കൂട്ടരുടേയും പായസം രുചിച്ചു നോക്കിയ ലാൽ അവരെ അഭിനന്ദിച്ചു. കുടുംബാംഗങ്ങളുടെ കലാവിരുന്ന് അദ്ദേഹം ആസ്വദിയ്ക്കുകയുണ്ടായി. ദേവാസുരത്തിലെ പ്രശസ്ത ഗാനത്തിനൊപ്പമാണ് അവർ ചുവട്‌ വെച്ചത്.

‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന കോമഡി സ്കിറ്റിൽ സെൽഫ് ട്രോളുകളുമായാണ് മത്സാർത്ഥികളെത്തിയതു. ഗായിക ചിത്രയും, മഞ്ജരിയും, വേണുഗോപാലും  സംഗീത സംവിധായകന് ശരത്തും ആശംസകളുമായെത്തി. വാശിയേറിയ  ഉറിയടി മത്സരവും മത്സരാർത്ഥികൾക്കായി ബിഗ് ബോസൊരുക്കിയിരുന്നു.

റിലയൻസ് ട്രെൻഡ്‌സ് സമ്മാനമായി നൽകിയ വസ്ത്രം ധരിച്ചെത്തിയ
മത്‍സരാർത്ഥികളിൽ ഏറ്റവും മനോഹരമായി വസ്ത്രം ധരിച്ച പുരുഷനായി നോബിയെയും
വനിതയായി ടിംപളിനെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി വീട്ടിൽ നിറഞ്ഞു നിന്ന അരക്ഷിതാവസ്ഥകൾക്കു ഒടുവിൽ പുതുവർഷത്തിന്റെ എല്ലാ നന്മകളും നിറഞ്ഞ ഒരു എപ്പിസോഡായിരുന്നു വിഷു സ്പെഷ്യൽ ബിഗ് ബോസ്. എങ്കിലും ഫിറോസിന്റെ  പുറത്താകലും അതിനു കാരണമായ കാര്യങ്ങളും ചർച്ച വിഷയമായി തുടരുന്നതായാണ് കാണുന്നത്

പ്രമോ: വീണ്ടും ബിഗ് വീട് യുദ്ധകളമാകുന്നോ?

ഡിംപ്ൾ മറ്റുള്ളവർ സംസാരിയ്ക്കുമ്പോൾ അതിനെതിരായി സംസാരിക്കുകയും എന്നാൽ അവരുടെ മറുപടി കേൾക്കാൻ നിൽക്കാതെ സ്ഥലം വിടുകയും ചെയ്യുന്നുവെന്നു പലപ്പോഴായി പലരുമുന്നയിക്കുന്ന പരാതിയാണ്. അത് ഋതുവും സൂര്യയും ടിംപലും തമ്മിലുള്ള ഒരു വലിയ വഴക്കിലേയ്ക്ക് നീളുന്നതായാണ് പുതിയ പ്രമോ.

Get the latest Malayalam news and Uncategorized news here. You can also read all the Uncategorized news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 episode 14 april live online updates

Next Story
സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com