Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

നിന്നെ എന്നും സ്നേഹിക്കുന്നു; യുവയ്‌ക്കൊപ്പമുളള റൊമാന്റിക് വീഡിയോ പങ്കുവച്ച് മൃദുല

പ്രണയ വിവാഹമല്ല ഇരുവരുടെയുമെങ്കിലും വിവാഹനിശ്ചയശേഷം മുതൽ ഇരുവരും പ്രണയത്തിലാണ്

yuva krishna, mridula vijay, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് യുവകൃഷ്ണയും മൃദുല വിജയും. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതുമുതൽ വിവാഹം എന്നെന്ന് അറിയാനുളള ആകാംക്ഷയിലാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഒന്നിച്ചുളള ഫൊട്ടോകളും വീഡിയോകളും ഇടയ്ക്കിടെ പങ്കു വയ്ക്കാറുണ്ട്.

അടുത്തിടെ ഇരുവരും ഒന്നിച്ചൊരു ഫൊട്ടോഷൂട്ട് നടത്തിയിരുന്നു. ഇതിൽ നിന്നുള്ളൊരു റൊമാന്റിക് വീഡിയോ പങ്കു വച്ചിരിക്കുകയാണ് മൃദുല. പ്രണയാതുരരായ ഇരുവരെയുമാണ് വീഡിയോയിൽ കാണാൻ കഴിയുക.

Read Here: Pookkalam Varavayi Serial Episodes: അഞ്ഞൂറ് കടന്ന് സീ കേരളം സീരിയല്‍ ‘പൂക്കാലം വരവായി’

പ്രണയ വിവാഹമല്ല ഇരുവരുടെയുമെങ്കിലും വിവാഹനിശ്ചയശേഷം മുതൽ ഇരുവരും പ്രണയത്തിലാണ്.

നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്.തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. സഹോദരി പാർവ്വതി. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമാണ് മൃദുല.

Read More: മൃദുലയോട് ആദ്യം ഐ ലവ് യൂ പറഞ്ഞത് ഞാൻ, ആദ്യം സോറി പറയുന്നതും ഞാൻ: യുവ കൃഷ്ണ

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Yuva krishna mridula vijay romantic video494157

Next Story
Bigg Boss Malayalam Season 3 Latest Episode 05 May Highlights: പോലീസുകാർക്കെന്താ കാനന വില്ലയിൽ കാര്യം?Bigg Boss, Bigg Boss Manikuttan, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com