/indian-express-malayalam/media/media_files/2025/11/20/shanavas-anu-aneesh-bigg-boss-star-singer-2025-11-20-12-22-55.jpg)
/indian-express-malayalam/media/media_files/2025/11/20/shanavas-anu-aneesh-bigg-boss-star-singer-7-2025-11-20-13-03-06.jpg)
ഏഷ്യാനെറ്റിന്റെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോകളാണ് ബിഗ് ബോസും സ്റ്റാർ സിംഗറും. ഒരാൾ വരുമ്പോൾ മറ്റൊരാൾ വഴിമാറി കൊടുക്കുന്നതുപോലെയാണ് ഈ റിയാലിറ്റി ഷോകളുടെ സംപ്രേക്ഷണം.
/indian-express-malayalam/media/media_files/2025/11/20/shanavas-anu-aneesh-bigg-boss-star-singer-6-2025-11-20-13-03-06.jpg)
ബിഗ് ബോസ് ഏഴാം സീസൺ തുടങ്ങുന്നതിനായി ഇടയ്ക്ക് സ്റ്റാർ സിംഗറിന് താൽക്കാലികമായി ബ്രേക്ക് നൽകിയിരുന്നു. ബിഗ് ബോസ് ഷോയ്ക്ക് പരിസമാപ്തിയായതോടെ സ്റ്റാർ സിംഗർ വീണ്ടും ആരംഭിക്കുകയും ചെയ്തു.
/indian-express-malayalam/media/media_files/2025/11/20/shanavas-anu-aneesh-bigg-boss-star-singer-5-2025-11-20-13-03-06.jpg)
മത്സര ചൂടിന്റെ ആവേശത്തിലേക്ക് തിരിച്ചെത്തിയ സ്റ്റാർ സിംഗേഴ്സ് ടീമിനൊപ്പം ചേരുകയാണ് ബിഗ് ബോസ് താരങ്ങളും.
/indian-express-malayalam/media/media_files/2025/11/20/shanavas-anu-aneesh-bigg-boss-star-singer-4-2025-11-20-13-03-06.jpg)
സ്റ്റാർ സിംഗർ- ബിഗ് ബോസ് താരങ്ങൾ ഒന്നിച്ചെത്തിയ എപ്പിസോഡിനിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബിഗ് ബോസ് ഏഴാം സീസണിന്റെ സെക്കന്റ് റണ്ണറപ്പായ നടൻ ഷാനവാസ്.
/indian-express-malayalam/media/media_files/2025/11/20/shanavas-anu-aneesh-bigg-boss-star-singer-3-2025-11-20-13-03-06.jpg)
സ്റ്റാർ സിംഗർ ഫാമിലിയെ ബിബി ഗ്യാങ് കണ്ടപ്പോൾ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/20/shanavas-anu-aneesh-bigg-boss-star-singer-2-2025-11-20-13-03-06.jpg)
ബിഗ് ബോസ് താരങ്ങളായ അനീഷും അനുവും അക്ബറും നെവിനുമെല്ലാം ഷാനവാസിന് ഒപ്പമുണ്ട്. കൂടെ ചിത്ര, വിധുപ്രതാപ്, നിഖില വിമൽ എന്നിവരെയും കാണാം.
/indian-express-malayalam/media/media_files/2025/11/20/shanavas-anu-aneesh-bigg-boss-star-singer-1-2025-11-20-13-03-06.jpg)
Photo: Shanavas / Instagram
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us