Latest News

ഞാൻ ഇടയ്ക്കൊക്കെ കുസൃതിക്കാരിയാ; വേദിയിൽ താരമായി വീണ്ടും വൃദ്ധിക്കുട്ടി

അവതാരകയുടെ ചോദ്യങ്ങൾക്ക് രസകരമായ ഉത്തരങ്ങൾ നൽകിയും പാട്ടിനൊപ്പം ചുവടുവെച്ചും വേദിയുടെ ശ്രദ്ധ കവരുകയാണ് വൃദ്ധി

Vridhi Vishal, Vridhi Vishal viral video, Vridhi Vishal udan panam, Vridhi Vishal mazhavil manorama, Vridhi Vishal tiktok videos, Vridhi Vishal photos, Vridhi Vishal Dance, Vridhi Vishal Manjil Virinja Poovu, വൃദ്ധി വിശാൽ ഡാൻസ്, ബേബി വൃദ്ധി ഡാൻസ് വൈറൽ, വൃദ്ധി വിശാൽ ഡാൻസ് വീഡിയോ, indian express malayalam, IE malayalam

ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ താരമായ കുട്ടിയാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച് വാട്സ് ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. പിന്നാലെ മറ്റൊരു സന്തോഷം കൂടി വൃദ്ധിയെ തേടിയെത്തി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാൻ അവസരം.

Read more: വൃദ്ധിക്കുട്ടിയുടെ കയ്യിൽ വേറെയും കിടിലൻ സ്റ്റെപ്പുകളുണ്ട്; വീഡിയോ

ഇപ്പോഴിതാ, മഴവിൽ മനോരമയുടെ ‘ഉടൻ പണം’ വേദിയിൽ അതിഥിയായി എത്തിയ വൃദ്ധിയുടെ സംസാരവും കുറുമ്പും കളിചിരികളും ഡാൻസുമെല്ലാമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അവതാരകയുടെ ചോദ്യങ്ങൾക്ക് രസകരമായ ഉത്തരങ്ങൾ നൽകിയും പാട്ടിനൊപ്പം ചുവടുവെച്ചും വേദിയുടെ ശ്രദ്ധ കവരുകയാണ് ഈ യുകെജിക്കാരി.

 

View this post on Instagram

 

A post shared by Vishal Kannan (@vishalkannan03)

കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഈ കൊച്ചുമിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

 

View this post on Instagram

 

A post shared by Kuyil Media official (@kuyil_media)

 

View this post on Instagram

 

A post shared by Vishal Kannan (@vishalkannan03)

 

View this post on Instagram

 

A post shared by Vishal Kannan (@vishalkannan03)

 

View this post on Instagram

 

A post shared by Vishal Kannan (@vishalkannan03)

 

View this post on Instagram

 

A post shared by Vishal Kannan (@vishalkannan03)

‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരമാണ് വൃദ്ധി. ഇത്ര ചെറുപ്പത്തിൽ തന്നെ ഞെട്ടിക്കുന്ന ഡാൻസ് പെർഫോമൻസാണ് വൃദ്ധി കാഴ്ച വയ്ക്കുന്നത്.

‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിൽ ‘പിച്ചാത്തി ഷാജി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖിൽ ആനന്ദിന്റെ വിവാഹാഘോഷത്തിനിടെ വൃദ്ധി നടത്തിയ തകർപ്പൻ പെർഫോമൻസ് ആണ് വൈറലായിരിക്കുന്നതും.

Read More: സീരിയല്‍ നടന്‍ അഖില്‍ ആനന്ദ് വിവാഹിതനായി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Vridhi vishal dance video udan panam mazhavil manorama

Next Story
Bigg Boss Malayalam 3: ഒരുമയുണ്ടെങ്കിൽ ക്ലീനിംഗ് ഇങ്ങനെയുമാവാം; വൈറലായി സജ്നയുടെ ചിത്രങ്ങൾBig boss, Big Boss Malayalam Season 3, Bigg Boss Sajna Firos, ബിഗ് ബോസ്, Big boss malayalam season 3 episode 5, bigg boss malayalam season 3 March 23 episode,
The moderation of comments is automated and not cleared manually by malayalam.indianexpress.com