Latest News

Uppum Mulakum: ബാലുവിന്റെ മരുമകൻ ചില്ലറക്കാരനല്ല, കട്ടയ്ക്ക് തന്നെ നിൽക്കും; ഉപ്പും മുളകും വീഡിയോ

മരുമോൻ കൂടി എത്തിയതോടെ പാറമട വീട്ടിലെ വിശേഷങ്ങൾക്ക് പൊലിമ കൂടുകയാണ് എന്ന സൂചനകളാണ് പ്രമോ നൽകുന്നത്

uppum mulakum, uppum mulakum lechu wedding photos, uppum mulakum lechu wedding episode, Uppum mulakum christmas episode, Shane nigam, Shane nigam uppum mulakum, Shane nigam episode uppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

Uppum Mulakum: ഒരു കല്യാണമഹോത്സവം കഴിഞ്ഞ ക്ഷീണത്തിലാണ് പാറമട വീടും ഗൃഹനാഥൻ ബാലുവും. പുതിയ മരുമകന്റെ ശീലങ്ങളുമായി പാറമട വീട് പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. ബാലുവിന്റെ മരുമകൻ അത്ര ചില്ലറക്കാരനല്ല, ബാലുവിന് കട്ടയ്ക്ക് കട്ടയ്ക്ക് തന്നെ നിൽക്കുന്ന ഐറ്റമാണെന്ന സൂചനകളാണ് പുതിയ പ്രമോ നൽകുന്നത്. ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ ഡെയ്ൻ ഡേവീസ് എന്ന ഡിഡിയാണ് സീരിയലിൽ പാറമട വീട്ടിലെ മരുമകൻ സിദ്ധുവായി എത്തിയിരിക്കുന്നത്. മരുമോൻ കൂടി എത്തിയതോടെ പാറമട വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളും തമാശകളുമൊക്ക കൂടുതൽ പൊലിമ വർധിക്കുമെന്ന സൂചനകളാണ് പ്രമോ നൽകുന്നത്.

 

View this post on Instagram

 

New promo . . അങ്ങനെ ബാലുവിന്റെ മരുമകൻ വീട്ടിൽ എത്തി….ഉപ്പും മുളകും തിങ്കളാഴ്ച രാത്രി 7.30ന്…. . . Follow us for more ✓ @uppummulakum_comedy2 @uppummulakum_comedy . .@uppum_mulakum_trolls @juhirus @daindavis_dd_ @rishi_skumar @afsalkarunagappally @satheesh_flowers_tv @flowersonair @biju_sopanamoffl @nisha_sarangh @anandmputhoor @alsabithbeena @juhirus @jithin_jon @gayathris.94 @parukutty_fans_club @rj_manna_xavier #kerala #mollywood .#uppummulakum #malayalamcinema #mallu #keralite #kerala #entekeralam #dq #nivin #lalettan #mammokka #keralagram #mallus #dulquersalmaan #mollywoodactress #mallu #shareforshare #keralaattraction #mallutiktok #uppummulakumdirector #malluactress #malayalamcomedy #entekeralam #keralite #keraladiaries #marabhootham #malluvideos #malluactress #hotactress #malayalamcomedy #entekeralam #keralite #malayalee #keralagodsowncountry #tiktokmalayalamcomedy

A post shared by uppummulakum family (@uppummulakum_comedy2) on

ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്. പതിവു സീരിയലുകളിലെ അമ്മായിയമ്മ പോര്, ബന്ധശത്രുത തുടങ്ങിയ കാലുഷ്യം നിറഞ്ഞ പ്രശ്നങ്ങളോ അസൂയയും കുന്നായ്മയും നിറഞ്ഞ കഥാപാത്രങ്ങളോ ഒന്നുമില്ലാതെ നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

Read more: Uppum Mulakum: ഉപ്പും മുളകും വീട്ടിലെ കല്യാണമേളങ്ങൾ; ചിത്രങ്ങൾ

Web Title: Uppum mulakum video dain davis

Next Story
Uppum Mulakum: ഉപ്പും മുളകും വീട്ടിലെ കല്യാണമേളങ്ങൾ; ചിത്രങ്ങൾuppum mulakum, uppum mulakum lechu wedding photos, uppum mulakum lechu wedding episode, Uppum mulakum christmas episode
The moderation of comments is automated and not cleared manually by malayalam.indianexpress.com
X