കേശുവും ശിവയും ആളാകെ മാറിയല്ലോ; വൈറലായി ചിത്രങ്ങൾ

Uppum Mulakum: അടുത്തിടെയാണ് ‘ഉപ്പും മുളകും’ പരമ്പര നിർത്തിയ കാര്യം താരങ്ങളായ ബിജു സോപാനവും നിഷ സാരംഗും സ്ഥിരീകരിച്ചത്

Shivani Uppum Mulakum, Kesu Uppum Mulakum, uppum mulakum, uppum mulakum stopped, uppum mulakum latest serial, biju sopanam, nisha sarang , Uppum mulakum, Uppum mulakum 5 year, Uppum mulakum latest episode, Uppum mulakum 5th anniversary, Uppum mulakum biju sopanam interview, Uppum mulakum nisha sarang inteview, Uppum mulakum rishi s kumar interview, Uppum mulakum shivani menon interview, Uppum mulakum director, Uppum mulakum neelu, Uppum mulakum parukkutty, parukutty video, parukutty Flowers Top Singer 2, parukutty top singer 2, uppum mulakum team top singer 2, parukutty panipaali song, പാറുക്കുട്ടി, Biju Sopanam, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyammam, Uppum mulakum latest episode, Uppum mulakum neelu, Uppum mulakum parukkutty, parukutty video, parukutty Flowers Top Singer 2, parukutty top singer 2, uppum mulakum team top singer 2, parukutty panipaali song, പാറുക്കുട്ടി, Biju Sopanam, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

Uppum Mulakum: അഞ്ചുവർഷമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പരമ്പരയാണ് ‘ഉപ്പും മുളകും’. അപ്രതീക്ഷിതമായി പരമ്പര നിർത്തിയ സങ്കടത്തിലാണ് പ്രേക്ഷകരും. പ്രിയതാരങ്ങളെ ഇനി ഒന്നിച്ച് സ്ക്രീനിൽ കാണാനാവില്ലല്ലോ എന്നതാണ് ആരാധകരുടെ സങ്കടം. ഇപ്പോഴിതാ, ഉപ്പും മുളകും താരങ്ങളായ ശിവാനിയുടെയും അൽ സാബിത്തിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘കുറച്ചു ദിവസം കാണാതിരുന്നപ്പോഴേക്കും ഇവരങ്ങ് വലിയ കുട്ടികളായി പോയല്ലോ,’ എന്നാണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by SHIVANI MENON (@anandmputhoor)

‘ഉപ്പും മുളകും’ പരമ്പര നിർത്തിയെന്ന് അടുത്തിടെയാണ് താരങ്ങളായ ബിജു സോപാനവും നിഷ സാരംഗും സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങളായി ‘ഉപ്പും മുളകും’ പഴയ എപ്പിസോഡുകൾ തന്നെ ടെലികാസ്റ്റ് ചെയ്ത് വരികയായിരുന്നു ചാനൽ. പ്രോഗ്രാം നിർത്തിയോ എന്ന ചോദ്യം നിരന്തരമായി പ്രേക്ഷകരിൽ നിന്നും ഉയർന്നപ്പോൾ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് എന്നായിരുന്നു ചാനൽ അധികാരികളുടെ വിശദീകരണം.

വൻപ്രേക്ഷക പിന്തുണ നേടാൻ കഴിഞ്ഞ സീരിയലുകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും ‘ഉപ്പും മുളകും’ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഏറെ വിഷമത്തോടെയാണ് ‘ഉപ്പും മുളകും’ പ്രേക്ഷകർ ഈ വാർത്തയോട് പ്രതികരിക്കുന്നത്. അഞ്ചു വർഷത്തിനിടെ 1200ൽ ഏറെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തിരുന്നു.

Read more: Uppum Mulakum: 5 വർഷങ്ങൾ, 1200 എപ്പിസോഡുകൾ; ബോറടിപ്പിക്കാതെ, മടുപ്പിക്കാതെ ‘ഉപ്പും മുളകും’

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum shivani keshu viral photos

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com