Uppum Mulakum: എന്‍ജോയ് എഞ്ചാമിയ്ക്ക് ഒപ്പം ചുവടുവെച്ച് ഋഷിയും ശിവാനിയും; വീഡിയോ

വൈറലായി കൊണ്ടിരിക്കുന്ന #enjoyenjaami ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയാണ് ഇരുവരും

Shivani menon, Rishi Kumar, Uppum mulakum, Uppum mulakum mudiyan, Uppum mulakum shivani, mudiyan prank video, shivani prank video, uppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

Uppum Mulakum: ‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടിയ താരങ്ങളാണ് റിഷി എസ് കുമാറും ശിവാനി മേനോനും. മുടിയൻ എന്നും വിഷ്ണുവെന്നും പേരുള്ള കഥാപാത്രമായി റിഷി എത്തുമ്പോൾ വിഷ്ണുവിന്‍റെ സഹോദരിയുടെ കഥാപാത്രത്തെയാണ് സീരിയലിൽ ശിവാനി അവതരിപ്പിക്കുന്നത്. സീരിയലിന് അപ്പുറവും ഏറെ ആത്മബന്ധം സൂക്ഷിക്കുന്നവരാണ്​ ഇരുവരും. ഒന്നിച്ചുള്ള ഡാൻസ് വീഡിയോകളും പ്രാങ്കുകളുമൊക്കെയായി ഇരുവരും യൂട്യൂബ് ചാനലിലും സജീവമാണ്.

ഇപ്പോഴിതാ, ശിവാനിയും ഋഷിയും ഒന്നിച്ചുള്ള ഒരു പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി കൊണ്ടിരിക്കുന്ന എന്‍ജോയ് എഞ്ചാമി #enjoyenjaami എന്ന തമിഴ് റാപ്പ് സോങിന് ഒപ്പം ചുവടുവെയ്ക്കുകയാണ് ഇരുവരും.

മൂന്നാഴ്ച കൊണ്ട് 7 കോടിയില്‍ അധികം വ്യൂവേഴ്സ് കണ്ട എന്‍ജോയ് എഞ്ചാമി തരംഗമായി കൊണ്ടിരിക്കുകയാണ്. സന്തോഷ്‌ നാരായണന്‍ ആണ് ഈ റാപ്പ് സോങ് സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ് നാട്ടിലെ കര്‍ഷകരുടെ ജീവിതവും സംസ്കാരവുമൊക്കെയാണ് ഈ പാട്ടിന്റെ തീം.

 

View this post on Instagram

 

A post shared by Rishi S Kumar (@rishi_skumar)

‘മുടിയൻ ശിവാനിയും, ശിവാനി മുടിയനുമായി ഒരു ദിവസം ചെലവഴിക്കുക’ എന്ന ഇരുവരുടെയും ലൈഫ്‌സ്റ്റൈൽ സ്വാപിംഗ് ഗെയിമും ഏറെ ശ്രദ്ധ നേടിയിരുന്നു.

റിഷിയുടെ ലൈഫ് സ്റ്റൈൽ അനുകരിക്കാൻ പോയ ശിവാനിയെ സംബന്ധിച്ച് രാജകീയമായ ദിവസമായിരുന്നു അത്. പണിയൊന്നും ചെയ്യാതെ ഇഷ്ടം പോലെ ഭക്ഷണം കഴിച്ച് യൂട്യൂബ് വീഡിയോ കണ്ട് ആസ്വദിച്ചു തന്നെ ശിവാനി ദിവസം ചെലവഴിച്ചു. എന്നാൽ മുടിയന്റെ കാര്യം അത്ര എളുപ്പമായിരുന്നില്ല. ആരോഗ്യകരമായ ജീവിതരീതിയും പ്രകൃതിദത്തവുമായ ഭക്ഷണം ശീലിക്കുകയും ചെയ്യുന്ന ശിവാനിയുടെ ലൈഫ്സ്റ്റൈൽ മുടിയന് തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. “അപ്പുറത്ത് ശിവാനിക്ക് ബുൾ സൈ, പോപ്കോൺ, ജ്യൂസ്… ഇപ്പുറത്ത് മുടിയന് കറുകപ്പുല്ല്, ചൊറിയണം, ശീർഷാസാനം” എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്.

Read more: Uppum Mulakum: വഴക്ക് പറഞ്ഞാൽ കിട്ടിയതും കയ്യിലെടുത്ത് ഇറങ്ങിയൊരു പോക്കാണ്; പാറുക്കുട്ടിയുടെ വീഡിയോ വൈറലാവുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum rishi s kumar shivani menon

Next Story
Bigg Boss Malayalam Season 3 Vote: ബിഗ് ബോസ് വോട്ടിംഗ് എങ്ങനെ?bigg boss malayalam vote, bigg boss malayalam voting, bigg boss malayalam vote result, bigg boss malayalam voting online, bigg boss malayalam contestants, bigg boss malayalam voting poll, bigg boss malayalam vote percentage, bigg boss malayalam vote status, bigg boss malayalam vote season , bigg boss malayalam vote result today live, bigg boss malayalam voting trend, bigg boss malayalam vote result today, bigg boss malayalam vote today, how to vote in bigg boss season 3 malayalam, how to vote for bigg boss malayalam in hotstar, how to vote for bigg boss malayalam, bigg boss 3 malayalam contestants, bigg boss malayalam hotstar vote result, bigg boss malayalam hotstar voting
The moderation of comments is automated and not cleared manually by malayalam.indianexpress.com