Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഡാൻസ് വീഡിയോയുമായി ഋഷി; മുടിയൻ ചേട്ടനെ മിസ്സ് ചെയ്യുന്നുവെന്ന് ആരാധകർ

തന്റേതായ സ്റ്റൈലിൽ പാട്ടിന് കൊറിയോഗ്രാഫി ചെയ്തിരിക്കുകയാണ് ഋഷി

Rishi S kumar, റിഷി എസ് കുമാർ, Rishi S kumar dance, Rishi S kumar dance video, റിഷി എസ് കുമാർ ഉപ്പും മുളകും, uppum mulakum, uppum mulakum viral videos

Uppum Mulakum: ‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരമാണ് ഋഷി എസ് കുമാർ. സീരിയലിൽ മുടിയൻ എന്നും വിഷ്ണുവെന്നും പേരുള്ള കഥാപാത്രമായി എത്തിയ റിഷിയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അഭിനയത്തിനൊപ്പം ഡാൻസും പാഷനായി കൊണ്ടു നടക്കുന്ന ഋഷിയുടെ ഡാൻസ് വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്.

ലോക്ക്ഡൗൺകാലത്ത് വീണ്ടും തന്റെ നൃത്തച്ചുവടുകളുമായി എത്തുകയാണ് ഋഷി. ‘പൈക്കുറുമ്പിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് ഋഷി. തന്റേതായ സ്റ്റൈലിൽ പാട്ടിന്റെ കൊറിയോഗ്രാഫി ചെയ്തിരിക്കുകയാണ് താരം.

പതിവുപോലെ ഋഷിയുടെ ഡാൻസ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഒപ്പം മുടിയൻ ചേട്ടനെ മിസ്സ് ചെയ്യുന്നു എന്നാണ് ആരാധകരുടെ കമന്റ്. ‘ഉപ്പും മുളകും’ പരമ്പര അപ്രതീക്ഷിതമായി നിർത്തിവച്ചത് ഈ പരമ്പരയുടെ ആരാധകർക്ക് ഏറെ വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നു.

Read more: പ്രിയപ്പെട്ടവനെ പരിചയപ്പെടുത്തി ബിജു സോപാനം; എത്ര നാളായി കണ്ടിട്ടെന്ന് ആരാധകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum rishi s kumar dance video

Next Story
എല്ലാവരെയും പോലെയാണോ ബാലേട്ടൻ; യുഡിസിയായി തകർത്ത് വൃദ്ധിക്കുട്ടിVridhi Vishal, Vridhi Vishal viral video, Vridhi Vishal udan panam, Vridhi Vishal mazhavil manorama, Vridhi Vishal tiktok videos, Vridhi Vishal photos, Vridhi Vishal Dance, Vridhi Vishal Manjil Virinja Poovu, വൃദ്ധി വിശാൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com