scorecardresearch

കുട്ടികുറുമ്പുകളുമായി പാറുകുട്ടിയും ലക്ഷ്മി നക്ഷത്രയും; വീഡിയോ

പാറുക്കുട്ടിയുടെ വിശേഷങ്ങൾ അറിയാൻ വീട്ടിലെത്തിയതായിരുന്നു ലക്ഷ്മി

കുട്ടികുറുമ്പുകളുമായി പാറുകുട്ടിയും ലക്ഷ്മി നക്ഷത്രയും; വീഡിയോ

Uppum Mulakum & Star Magic: മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് പാറുക്കുട്ടി എന്ന ബേബി അമേയ. ജനിച്ചു നാലാം മാസം മുതൽ ക്യാമറയ്ക്ക് മുന്നിലെത്തി മൂന്നരവയസ്സ് ആയപ്പോഴേക്കും ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച ബാലതാരമാണ് പാറുക്കുട്ടി. ഉപ്പും മുളകും പ്രേക്ഷകരുടെ പൊന്നോമന. പാറുക്കുട്ടിയും മിനിസ്ക്രീനിലെ ജനപ്രിയ അവതാരകയായ ലക്ഷ്മി നക്ഷത്രയും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

പാറുക്കുട്ടിയുടെ വിശേഷങ്ങൾ അറിയാൻ പാറുക്കുട്ടിയുടെ വീട്ടിലെത്തിയതായിരുന്നു ലക്ഷ്മി. കുറുമ്പും വർത്തമാനവുമായി ഏറെനേരം പാറുക്കുട്ടിയ്ക്ക് ഒപ്പം ചെലവഴിച്ചാണ് ലക്ഷ്മി മടങ്ങിയത്.

Read more: Uppum Mulakum: വഴക്ക് പറഞ്ഞാൽ കിട്ടിയതും കയ്യിലെടുത്ത് ഇറങ്ങിയൊരു പോക്കാണ്; പാറുക്കുട്ടിയുടെ വീഡിയോ വൈറലാവുന്നു

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Uppum mulakum parukutty lakshmi nakshathra video

Best of Express