Uppum Mulakum: മിനിസ്ക്രീൻ പ്രേക്ഷകരെ സംബന്ധിച്ച് ‘ഉപ്പും മുളകും’ സീരിയൽ കുടുംബം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ബാലുവും നീലുവും ലെച്ചുവും മുടിയനും ശിവാനിയും കേശുവും പാറുക്കുട്ടിയും ബന്ധുക്കളുമൊക്കെ സ്വന്തം വീട്ടിലെ ആരോ ആണെന്ന തോന്നലാണ് പ്രേക്ഷകർക്ക്. ഇപ്പോഴിതാ, സീരിയലിൽ വിഷ്ണുവെന്ന മുടിയനായി അഭിനയിക്കുന്ന റിഷിയും പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വതി നായരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.

View this post on Instagram

A post shared by Pooja Jayaraam Fans (@pooja_jayaraam)

ഉപ്പും മുളകും എപ്പിസോഡുകളിൽ ഇടയ്ക്കിടെ വന്നുപോവുന്നൊരു കഥാപാത്രമാണ് അശ്വതിയുടെ പൂജ. മുടിയന്റെ കടുത്ത ആരാധികയായാണ് പൂജയെ പരിചയപ്പെടുത്തുന്നത്. ചാനൽ അവതാരക കൂടിയാണ് അശ്വതി നായർ. സൂര്യ മ്യൂസിക്കിൽ അവതാരകയായ അശ്വതി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമുഖമാണ്.

ലോക്ക്ഡൗൺ സമയത്ത് ചിത്രീകരണം നിർത്തിവച്ചിരുന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് ഉപ്പും മുളകും ടീം. ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ കർശന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് സീരിയലിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

Read more: കുഞ്ഞനിയനെ കണ്ട് മതിയാവാതെ പാറുക്കുട്ടി; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook