Latest News

Uppum Mulakum: ‘ഉപ്പും മുളകും’ ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ

Uppum Mulakum: ഡിസംബർ 14ന് ഉപ്പും മുളകും പരമ്പര അഞ്ചുവർഷം പൂർത്തിയാക്കുകയാണ്

Uppum mulakum, Uppum mulakum latest episode, Uppum mulakum neelu, Uppum mulakum parukkutty, parukutty video, parukutty Flowers Top Singer 2, parukutty top singer 2, uppum mulakum team top singer 2, parukutty panipaali song, പാറുക്കുട്ടി, Biju Sopanam, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

Uppum Mulakum: മലയാള മിനിസ്ക്രീൻ ചരിത്രത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ പരമ്പരകളിലൊന്നാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ‘ഉപ്പും മുളകും’. വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ അഞ്ചു വർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന ‘ഉപ്പും മുളകും’ അതിന്റെ ആറാം വർഷത്തിലേക്ക് കടക്കുന്ന സന്തോഷത്തിലാണ് ആരാധകർ. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ഉപ്പും മുളകിന് ആരാധകർ ഏറെയാണ്.

2015 ഡിസംബർ 14നാണ് ഉപ്പും മുളകിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഈ ഡിസംബർ 14ന് ഉപ്പും മുളകിന്റെ ആനിവേഴ്സറി ദിനത്തിൽ എന്തു പ്രത്യേകതയാണ് പ്രേക്ഷകർക്കായി അണിയറപ്രവർത്തകർ കാഴ്ച വച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ഉപ്പും മുളകും ആരാധകർ. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ട്രോളുകളുമൊക്കെ സജീവമാണ് ഉപ്പും മുളകും ഫാൻസ് പേജുകളിൽ.

Uppum mulakum, Uppum mulakum latest episode, Uppum mulakum neelu, Uppum mulakum parukkutty, parukutty video, parukutty Flowers Top Singer 2, parukutty top singer 2, uppum mulakum team top singer 2, parukutty panipaali song, പാറുക്കുട്ടി, Biju Sopanam, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

Read more: അഞ്ച് വർഷമായി ബിജു നിഷയോട് പറയാൻ മടിച്ച രഹസ്യം; വീഡിയോ

സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ  ഒന്നാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും.’ വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ അഞ്ചു വർഷങ്ങളായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ഈ കുടുംബ കോമഡി സീരിയൽ. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്. ഒരുപക്ഷേ, ചാനലിൽ ‘ഉപ്പും മുളകും’ കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ സീരിയൽ കാണുന്നുണ്ടാവുക.

Uppum Mulakum Flowers TV Latest Episode

കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ആകർഷിക്കുന്ന ‘ഉപ്പും മുളകി’ന്റെ ആ യുഎസ്‌പി, ചിലപ്പോൾ അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന സീരിയലിന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം. നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ., അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകി’ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്. അതുകൊണ്ടു തന്നെയാണ്, കേരളത്തിലെ കുടുംബാന്തരീക്ഷം അണുകുടുംബങ്ങളായി മാറുമ്പോഴും കുളത്തറ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി എന്ന ബാലുവിന്റെയും നീലുവിന്റെയും വലിയ കുടുംബത്തെ മലയാളികൾ ഏറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേർക്കുന്നത്.

Read more: Uppum Mulakum: ‘ഉപ്പും മുളകും’ പാകത്തിന്; എഴുത്തു വിശേഷങ്ങളുമായി സുരേഷ് ബാബു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum completed 5 years special episode

Next Story
നിറക്കൂട്ടുകളുടെ ദേശത്ത്; ജയ്‌പൂർ യാത്രയുടെ ചിത്രങ്ങളുമായി പ്രിയ മോഹൻPriya Mohan, Priya Mohan photos
The moderation of comments is automated and not cleared manually by malayalam.indianexpress.com