Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

Uppum Mulakum: കുട്ടിക്കുറുമ്പുമായി പാറുക്കുട്ടി വീണ്ടും; വീഡിയോ

നീലൂ നീലൂ എന്നു വിളിച്ചും കുട്ടിക്കുറുമ്പു കാണിച്ചും വീഡിയോയിൽ നിറയുകയാണ് പാറുക്കുട്ടി. ഇന്നലെ അപ്‌ലോഡ് ചെയ്ത വീഡിയോ യൂട്യൂബ് ട്രെൻഡിംഗിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ

Uppum mulakum, Ayyappanum Koshiyum, Kottayam Ramesh, Manohari Joy, Biju Sopanam, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma"

ppum Mulakum: ഉപ്പും മുളകും സീരിയൽ പ്രേക്ഷകരുടെ മാനസപുത്രിയാണ് പാറുക്കുട്ടി. മറ്റെല്ലാവരും സ്ക്രിപ്റ്റിന് അനുസരിച്ച് അഭിനയിക്കുമ്പോൾ പാറുക്കുട്ടിയ്ക്ക് മനസ്സിൽ തോന്നുന്നതാണ് സ്ക്രിപ്റ്റ്. തോന്നുമ്പോൾ സ്ക്രീനിലേക്ക് കയറിവന്ന് പെർഫോം ചെയ്തും അതുപോലെ ഇറങ്ങിപ്പോയുമൊക്കെ ഉപ്പും മുളകും പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് പാറുക്കുട്ടി. ഇടക്കാലത്ത് ലെച്ചുവിന്റെ കല്യാണവിശേഷങ്ങളും മറ്റു വിഷയങ്ങളുമൊക്കെയായിരുന്നു ‘ഉപ്പും മുളകി’ന്റെ ഫോക്കസ്. എന്നാൽ പാറുക്കുട്ടിയാണ് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളായി സീരിയലിന്റെ ഫോക്കസ്. അമ്മയെ നീലുവെന്നു വിളിച്ചും കുട്ടിക്കുറുമ്പു കാണിച്ചും പാറുക്കുട്ടി വീണ്ടും ശ്രദ്ധാ കേന്ദ്രമാവുകയാണ്.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

Read more: Uppum Mulakum: ഞാൻ പറയുന്ന ഡയലോഗ് സ്ക്രിപ്റ്റാക്കിക്കോ, അതല്ലെ ഹീറായിച്ചം; ചിരിയുണർത്തി പാറുക്കുട്ടി ട്രോൾ

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum 2 parukutty special episode

Next Story
Bigg Boss Malayalam 2: ‘ഇതെന്ത് സെെക്കോ’; രജിത് കുമാർ ബിഗ് ബോസിൽ നിന്നു പുറത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com