മലയാളത്തിന്‍റെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളാണ് സൗഭാഗ്യ വെങ്കിടേഷ്-അര്‍ജ്ജുന്‍ സോമശേഖരന്‍ ദമ്പതികൾ. സൗഭാഗ്യയ്ക്കും അർജുനും ഒപ്പം ടിക്‌ടോക് വീഡിയോകളിൽ താര കല്യാണും പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് മൂന്നുപേരും. ഇപ്പോഴിതാ, ആറ്റുകാൽ പൊങ്കാലയ്ക്കിടയിൽ എടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

View this post on Instagram

Pongala samarppanam with my girl

A post shared by Thara Kalyan (@tharakalyan) on

View this post on Instagram

Pongala at my sister in law’s house

A post shared by Thara Kalyan (@tharakalyan) on

View this post on Instagram

Thank you Anandi sis for all d help

A post shared by Thara Kalyan (@tharakalyan) on

View this post on Instagram

Feeling blessed by Attukaal Amma

A post shared by Thara Kalyan (@tharakalyan) on

താര കല്യാൺ ആണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെയായിരുന്നു സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം. മാർച്ച് 4,5 ദിവസങ്ങളിലായി ഗുരുവായൂരിൽ വെച്ച് തമിഴ് ബ്രാഹ്മണ രീതിയിലായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.

Read more: സൗഭാഗ്യ-അര്‍ജുന്‍ വിവാഹചിത്രങ്ങൾ കാണാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook