കാർത്തുമ്പിയും മാണിക്യനുമായി ലക്ഷ്മി നക്ഷത്രയും ഷിയാസും; വൈറൽ വീഡിയോ

പരിപാടിയുടെ ഒട്ടുമിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്

star magic, സ്റ്റാർ മാജിക്, lakshmi nakshatra,ലക്ഷ്മി നക്ഷത്ര, shiyas, ഷിയാസ്, viral video, flowers channel, ie malayalam, ഐഇ മലയാളം

വളരെ ചുരുങ്ങിയ സമയത്തിനുളളിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ ടെലിവിഷൻ ഷോയാണ് സ്റ്റാർ മാജിക്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഷോയ്ക്ക് ആരാധകർ നിരവധിയാണ്. ലക്ഷ്മി നക്ഷത്രയാണ് ഷോയുടെ അവതാരക. പരിപാടിയുടെ ഒട്ടുമിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

Read More: സാരിയുടെ മാജിക്കിനോട് നോ പറയുന്നതെങ്ങനെ? സ്റ്റൈലിഷ് ചിത്രങ്ങളുമായി ലക്ഷ്മി നക്ഷത്ര

പരിപാടിയുടെ ഒരു എപ്പിസോഡിൽ കാർത്തുമ്പിയായി ലക്ഷ്മി നക്ഷത്രയും മാണിക്യനായി ഷിയാസും വേഷമിട്ടൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ ഗാനങ്ങൾക്ക് വളരെ മനോഹരമായിട്ടാണ് ഇരുവരും ചുവടുവച്ചത്.

അനുമോൾ, തങ്കച്ചൻ വിതുര, കൊല്ലം സുധി, നെൽസൺ, നോബി, സാബുമോൻ തുടങ്ങിയവരൊക്കെ സ്റ്റാർ മാജിക്കിലെ മിന്നും താരങ്ങളാണ്. തമാശകൾ കൊണ്ടും കിടിലൻ ഗെയിമും കൊണ്ടാണ് ഷോ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Star magic lakshmi nakshatra shiyas viral video

Next Story
ഒന്നായിട്ട് 16 വർഷം; ജീവിതത്തിലെ മനോഹര നിമിഷം പങ്കുവച്ച് ദേവി ചന്ദനDevi chandana, ദേവി ചന്ദന, kishore varma, കിഷോർ വർമ്മ, wedding anniversary, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com