Latest News

സൂക്ഷിച്ചു നോക്കേണ്ട, ഇത് ഞാൻ തന്നെയാണ്; കിടിലൻ ചിത്രങ്ങളുമായി ‘സ്റ്റാർ മാജിക്’ താരം അനുമോൾ

കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് അനുമോൾ

Anumol star magic, Anumol star magic photos, serial artist anumol

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സ്റ്റാർ മാജിക്’ എന്ന ഷോയിലെ മിന്നും താരമാണ് ആരാധകര്‍ സ്‌നേഹത്തോടെ കാര്‍ത്തു എന്നു വിളിക്കുന്ന അനുമോൾ. നിരവധി സീരിയലുകളിൽ​ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പടാർ’, ‘സ്റ്റാർ മാജിക്’ എന്നീ ഷോകളിലൂടെയാണ് അനുമോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ലോക്ക്ഡൗൺ കാലത്ത് സ്റ്റാർ മാജിക് ഷൂട്ടും ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണ് അനുമോൾ. ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ അനുമോളുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്.

Read more: നടുമുറ്റവും പടിപ്പുരയും എന്നുമിഷ്ടം; പുതിയ ഫോട്ടോഷൂട്ടുമായി ലക്ഷ്മി നക്ഷത്ര

മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം.

 

View this post on Instagram

 

@harikuttanhk @ajmalakbarphotography @makeover_by_daniya_ Stylist @__michael__angel__ @zoomoptikcalicut Saree @afsha_shopper

A post shared by Anukutty (@anumol_rs_karthu_) on

 

View this post on Instagram

 

@harikuttanhk @ajmalakbarphotography @makeover_by_daniya_ Stylist @__michael__angel__ @zoomoptikcalicut Saree @afsha_shopper

A post shared by Anukutty (@anumol_rs_karthu_) on

 

View this post on Instagram

 

@harikuttanhk @ajmalakbarphotography @makeover_by_daniya_ Stylist @__michael__angel__ @zoomoptikcalicut Saree @afsha_shopper

A post shared by Anukutty (@anumol_rs_karthu_) on

 

View this post on Instagram

 

@ashik_iconic @sarath_iconic @sanuiconic @makeover_by_daniya_ @_devis_mulmulcotton @navahcollections

A post shared by Anukutty (@anumol_rs_karthu_) on

തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറക്കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോൾ സ്റ്റാർ മാജിക് ടീമിനും പ്രേക്ഷകർക്കുമൊക്കെ ഏറെ പ്രിയങ്കരിയാണ്.

Read more: Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം അടുത്ത സീസൺ ഉടനില്ല

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Star magic anumol karthu photos

Next Story
Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം അടുത്ത സീസൺ ഉടനില്ലbigg boss malayalam, bigg boss malayalam 3, bigg boss malayalam season 3, bigg boss malayalam 3 timing, bigg boss malayalam timing, ബിഗ് ബോസ് മലയാളം 3, Mohanlal
The moderation of comments is automated and not cleared manually by malayalam.indianexpress.com