Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ജാങ്കോ ഞാൻ പെട്ടു; വ്ളോഗ് എടുക്കാനായി മരത്തിൽ കയറിയ ലക്ഷ്മി നക്ഷത്രയുടെ പെടാപാട്

സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധ നേടിയ ലക്ഷ്മി നക്ഷത്രയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്

Lakshmi Nakshathra, Lakshmi Nakshathra photos, Lakshmi Nakshathra video, Lakshmi Nakshathra fashion shoot, ലക്ഷ്മി നക്ഷത്ര, star magic, Star Magic latest episode, Tamaar Padaar - 2, സ്റ്റാർ മാജിക്ക്, ടമാർ പഠാർ, ഠമാർ പടാർ

സ്റ്റാർ മാജിക്ക്, ഠമാർ പഠാർ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. ലക്ഷ്മിയുടെ യൂട്യൂബ് ചാനലും ഏറെ പ്രശസ്തമാണ്.

കഴിഞ്ഞ ദിവസം കുട്ടിക്കാല ഓർമകൾ പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോയും ലക്ഷ്മി യൂട്യൂബിൽ ഷെയർ ചെയ്തിരുന്നു. ഇതിനായി മരത്തിൽ കയറുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ ഫാൻസ് ഗ്രൂപ്പുകളിൽ വൈറലാവുന്നത്. ഒരു കമ്പിൽ നിന്നും മറ്റൊരു കമ്പിലേക്ക് കയറാൻ ബുദ്ധിമുട്ടുന്ന ലക്ഷ്മിയെ ആണ് വീഡിയോയിൽ കാണാനാവുക.

റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു. തൃശൂർ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. നിഷ്കളങ്കമായ ചിരിയും തമാശ നിറഞ്ഞ അവതരണവുമാണ് ലക്ഷ്മിക്ക് വളരെ ചുരുങ്ങിയ സമയത്തിനുളളിൽ ആരാധകരെ നേടിക്കൊടുത്തത്.

Read more: കുട്ടികുറുമ്പുകളുമായി പാറുകുട്ടിയും ലക്ഷ്മി നക്ഷത്രയും; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Star magic anchor lakshmi nakshathra video

Next Story
കെട്ടിപിടിച്ചും ഉമ്മ വച്ചും ഫിറോസ് ഖാൻമാർ; ബാഹുബലിയും പൽവാർ ദേവനും ഒന്നിച്ചോ എന്നാരാധകർBigg Boss Grand finale, Bigg Boss Grand finale date, Firoz Khan, Kidilam Firoz, Poli firoz, Bigg Boss Malayalam season 3 Grand Finale, Bigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3
The moderation of comments is automated and not cleared manually by malayalam.indianexpress.com