/indian-express-malayalam/media/media_files/2025/10/29/sreethu-krishna-fi-2025-10-29-16-38-48.jpg)
/indian-express-malayalam/media/media_files/2025/10/29/sreethu-krishna-6-2025-10-29-16-39-03.jpg)
സീരിയലുകളിലൂടെയും ബിഗ് ബോസിലൂടെയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് ശ്രീതു കൃഷ്ണ.
/indian-express-malayalam/media/media_files/2025/10/29/sreethu-krishna-5-2025-10-29-16-39-03.jpg)
അമ്മയറിയാതെ എന്ന സീരിയലിൽ അലീന പീറ്റർ എന്ന കഥാപാത്രത്തിലൂടെ മലയാള മിനസ്ക്രീനിലേക്ക് കടന്നുവന്ന ശ്രീതുവിന് ഏറെ ആരാധകരുണ്ട്.
/indian-express-malayalam/media/media_files/2025/10/29/sreethu-krishna-4-2025-10-29-16-39-03.jpg)
ബിഗ് ബോസ് മലയാളം ആറാം സീസണിൽ അർജുൻ- ശ്രീതു ജോഡിയും പ്രേക്ഷകരുടെ ഇഷ്ടം കവർന്നിരുന്നു.
/indian-express-malayalam/media/media_files/2025/10/29/sreethu-krishna-3-2025-10-29-16-39-03.jpg)
അർജുനും ശ്രീതുവും തമ്മിൽ നല്ല സൗഹൃദമാണെന്നു പലകുറി വ്യക്തമാക്കിയിരുന്നെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആരാധകർ തന്നെയുണ്ട്. ബിഗ് ബോസിനു ശേഷവും ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങളും വീഡിയോകളുമൊക്കെ വൈറലാണ്.
/indian-express-malayalam/media/media_files/2025/10/29/sreethu-krishna-2-2025-10-29-16-39-03.jpg)
മലയാളം, തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് ശ്രീതു കൃഷ്ണൻ. എഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത അമ്മയറിയാതെ എന്ന പരമ്പരയിൽ, അലീന പീറ്റർ എന്ന കഥാപാത്രത്തിലൂടെയാണ്, മിനീസ്ക്രീൻ ആരാധകർക്കിടയിൽ പ്രശസ്തയായത്.
/indian-express-malayalam/media/media_files/2025/10/29/sreethu-krishna-1-2025-10-29-16-39-03.jpg)
എറണാകുളത്ത് ജനിച്ച ശ്രീതു കൃഷ്ണൻ ചെന്നൈയിലെ സെൻ്റ് ഫ്രാൻസിസ് സേവ്യർ ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
/indian-express-malayalam/media/media_files/2025/10/29/sreethu-krishna-2025-10-29-16-39-03.jpg)
ചെന്നൈയിലെ എതിരാജ് കോളേജ് ഫോർ വുമണിൽ നിന്ന് ബിഎ ഇക്കണോമിക്സിൽ ബിരുദം നേടിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us