സോഷ്യൽ മീഡിയയുടെ പുതിയ സെൻസേഷൻ

വലിയൊരു ആരാധകവൃന്ദം തന്നെ ഈ താരത്തിന് ഇന്നുണ്ട്

firoz khan and sajna, firoz khan sajna photos, Big boss, firoz khan old photos, firoz khan throwback photos, Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: മലയാളം മിനിസ്ക്രീൻ പ്രേക്ഷകരിൽ നല്ലൊരു പങ്ക് ആളുകളുടെയും കണ്ണും മനസ്സും ഇപ്പോൾ ചെന്നൈയിലെ ബിഗ് ബോസ് ഹൗസിലാണ്. 51 ദിവസമായി അവിടെ കഴിയുന്ന മത്സരാർത്ഥികളുടെ പ്രവൃത്തികളും വീടിനകത്തെ ചലനങ്ങളുമെല്ലാം സൂക്ഷ്മമായി വിലയിരുത്തിയും പിന്തുണച്ചും വിമർശിച്ചും ട്രോളുണ്ടാക്കിയുമൊക്കെ ആഘോഷമാക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ.

ബിഗ് ബോസ് മത്സരാർത്ഥികളും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ് ഇന്ന്. വലിയൊരു ആരാധകവൃന്ദം തന്നെ ഓരോ മത്സരാർത്ഥിയേയും പിന്തുണയ്ക്കാനുണ്ട്. ഡേഞ്ചർ ഫിറോസ് എന്നും പൊളി ഫിറോസ് എന്നുമൊക്കെ മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ വിശേഷിപ്പിക്കുന്ന ഫിറോസ് ഖാന്റെ കൗമാരക്കാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

firoz khan and sajna, firoz khan sajna photos, Big boss, firoz khan old photos, firoz khan throwback photos, Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

ഭാര്യ സജ്നയ്ക്ക് ഒപ്പമാണ് ഫിറോസ് ബിഗ് ബോസിൽ മത്സരിക്കുന്നത്. ഫിറോസിനും സജ്നയും മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ താരദമ്പതികളാണ് ഇവർ. രണ്ട് പേരുണ്ടെങ്കിലും ഒറ്റ മത്സരാര്‍ഥിയായിട്ടാണ് ഇവരെ ഷോയിൽ പരിഗണിക്കുന്നത്.

Read more: Bigg Boss Malayalam Season 3: ഒരു ആപ്പിൾ ഉണ്ടാക്കിയ പുകിൽ; ഫിറോസിനെ കൈയ്യോടെ പിടികൂടി മോഹൻലാൽ

മലയാള ടെലിവിഷൻ ഇൻഡസ്ട്രിയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഫിറോസ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ‘ഡേഞ്ചറസ് ബോയ്സ്’ എന്ന പരിപാടിയുടെ അവതാരകനായി. ‘തില്ലാന തില്ലാന’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ്, ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. ‘താരോത്സവം’ എന്ന ഷോയിലും ഫിറോസ് പങ്കെടുത്തിരുന്നു. സിനിമയിലും അരങ്ങേറ്റം കുറിച്ച നടനാണ് ഫിറോസ്. മമ്മൂട്ടി ചിത്രം ‘ഫേസ് റ്റു ഫേസ്’, ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്.

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam 3, bigg boss malayalam season 3 february 18 episode, bigg boss malayalam season 3 today episode, bigg boss malayalam season 3 yesterday episode, firoz khan and sajna, firoz khan sajna photos

സീരിയലുകൾ പ്രേക്ഷകർക്ക് സുപരിചിതയായ സജ്ന അന്ന കരീന, സുമംഗലീ ഭവ, ചാക്കോയും മേരിയും തുടങ്ങിയ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഫിറോസിനൊപ്പം സജ്നയും മുൻപ് റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്. ‘ജോഡി നമ്പർ വൺ’, ‘സൂര്യ ജോഡി’ തുടങ്ങിയ കപ്പിൾ ഷോകളിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു.

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam 3, bigg boss malayalam season 3 february 18 episode, bigg boss malayalam season 3 today episode, bigg boss malayalam season 3 yesterday episode, firoz khan and sajna, firoz khan sajna photos

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam 3, bigg boss malayalam season 3 february 18 episode, bigg boss malayalam season 3 today episode, bigg boss malayalam season 3 yesterday episode, firoz khan and sajna, firoz khan sajna photos

മത്സരാർത്ഥികളെെ മാനസികമായി തളർത്തി അവരെ പുറത്താക്കാൻ ശ്രമിക്കുക എന്ന സ്ട്രാറ്റജിയാണ് ബിഗ് ബോസ് ഹൗസിൽ ഫിറോസ് പ്രയോഗിക്കുന്നത്. എല്ലാവരെയും പൊളിച്ചടുക്കുന്ന ഫിറോസിന് പൊളി ഫിറോസ് എന്നാണ് സഹമത്സരാർത്ഥികൾ പേരു നൽകിയിരിക്കുന്നത്.

Read more: ക്യാപ്റ്റൻസി ടാസ്‌കെന്ന കടമ്പ ചാടിക്കടക്കാനാവാതെ ഫിറോസും സജ്നയും; കർമ്മ ബൂമറാങ്ങ് പോലെയാണെന്ന് പ്രേക്ഷകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Social media sensation malayalam throwback photo bigg boss

The moderation of comments is automated and not cleared manually by malayalam.indianexpress.com