മകന്റെ പേര് വെളിപ്പെടുത്തി അരുൺ ഗോപനും നിമ്മിയും; ചിത്രങ്ങൾ

ആര്യൻ ഗോപൻ എന്നാണ് ഇവർ മകന് പേരിട്ടിരിക്കുന്നത്

nimmy arun gopan, nimmy arun gopan bridal shower, nimmy arun gopan Valaikappu photos, Arun Gopan, Idea star singer arun gopan, nimmy arun gopan, nimmy arun gopan photos, അരുൺ ഗോപൻ, നിമ്മി, Indian express malayalam, IE malayalam

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ ഭാര്യ. ഇരുവർക്കും അടുത്തിടെയാണ് ഒരു മകൻ പിറന്നത്. മകൻ പിറന്നെന്ന സന്തോഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അരുൺ ഗോപൻ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, മകന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് അരുണും നിമ്മിയും. ആര്യൻ ഗോപൻ എന്നാണ് ഇവർ മകന് പേരിട്ടിരിക്കുന്നത്.

ജീവിതത്തിലെ മനോഹരമായൊരു കാലം ഓർമ്മപ്പെടുത്താനായി ‘കൺമണി’ എന്ന പേരിൽ ഒരു ആൽബം കൂടി ഒരുക്കിയിരിക്കുകയാണ് അരുൺ ഗോപൻ.

Read more: പേളിയുടെ ബേബി ഷവറിനിടെ സർപ്രൈസുമായി ശ്രീനിഷ്; ചിത്രങ്ങൾ

 

View this post on Instagram

 

A post shared by Nimmy Arungopan (@nimmyarungopan)

 

View this post on Instagram

 

A post shared by Nimmy Arungopan (@nimmyarungopan)

 

View this post on Instagram

 

A post shared by Nimmy Arungopan (@nimmyarungopan)

കോഴിക്കോട് സ്വദേശിയായ അരുണ്‍ ഒരു ഡോക്ടർ കൂടെയാണ്. തന്റെ മെഡിക്കൽ പ്രൊഫഷനൊപ്പം തന്നെ സംഗീതവും കൂടെ കൊണ്ടുപോവുകയാണ് ഈ ചെറുപ്പക്കാരൻ. ശിവ നിര്‍വണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ ‘നിന്നു കോരി’യിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് ഗാനവുമെല്ലാം അരുൺ ഗോപൻ എന്ന പിന്നണി ഗായകനെ രേഖപ്പെടുത്തിയ പാട്ടുകളായിരുന്നു.

 

View this post on Instagram

 

തിരുവോണാശംസകൾ!! From us to you!! @arungopanlive

A post shared by Nimmy Arungopan (@nimmyarungopan) on

സൂര്യ മ്യൂസിക്കില്‍ വീഡിയോ ജോക്കിയായിട്ടാണ് നിമ്മിയുടെ തുടക്കം. നല്ലൊരു നർത്തകി കൂടിയായ നിമ്മി ‘ചന്ദനമഴ’ എന്ന സീരിയലിലും അഭിനയിച്ചിരുന്നു. ഇരുവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്.

Read more: സൂക്ഷിച്ചു നോക്കേണ്ട, ഇത് ഞാൻ തന്നെയാണ്; കിടിലൻ ചിത്രങ്ങളുമായി ‘സ്റ്റാർ മാജിക്’ താരം അനുമോൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Singer arun gopan and nimmy son naming ceremony

Next Story
Bigg Boss Malayalam 3: ‘അവർ ഞങ്ങളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടു’; ഏഞ്ചൽ പറഞ്ഞ സ്വർണ്ണക്കടത്ത് കേസ്, വസ്തുതയെന്ത്?Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 february 28 episode, Bigg Boss malayalam day 15, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, angel thomas
The moderation of comments is automated and not cleared manually by malayalam.indianexpress.com