Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

മിനിസ്ക്രീൻ പ്രേക്ഷകരുടെ ‘മാനസപുത്രി’ ഇപ്പോൾ ഇവിടെയാണ്; ചിത്രങ്ങൾ കാണാം

ശ്രീകലയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്

Sreekala Sasidharan, ശ്രീകല ശശിധരൻ, Sreekala actress, serial actress Sreekala, സീരിയൽ താരം ശ്രീകല, എന്റെ മാനസപുത്രി, Ente manasaputhri, Sreekala sasidharan photos, IE Malayalam, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

മിനി സ്ക്രീൻ പ്രേക്ഷകർക്ക് അത്രയെളുപ്പം മറക്കാവുന്ന ഒരു മുഖമല്ല ശ്രീകല ശശിധരന്റേത്. ‘എന്റെ മാനസപുത്രി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ സോഫി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ശ്രീകല പ്രേക്ഷകർക്കും മാനസപുത്രിയോ അവരുടെ വീട്ടിലെ സ്വന്തം കുട്ടിയോ ഒക്കെയാണ്. ഗ്ലോറിയെന്ന വില്ലത്തിയുടെ നിരന്തരമായ ഉപദ്രവങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പാവം പിടിച്ച പെൺകുട്ടി, അതായിരുന്നു ‘എന്റെ മാനസപുത്രി’യിലെ സോഫി. അർച്ചന സുശീലൻ ആയിരുന്നു ഗ്ലോറിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഇരുവരുടെയും കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ സമ്മാനിച്ച സീരിയൽ കൂടിയായിരുന്നു ‘എന്റെ മാനസപുത്രി’.

നിരവധിയേറെ സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും ഇപ്പോഴും പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയൊരു കഥാപാത്രമാണ് ശ്രീകലയുടെ സോഫി. അഭിനയത്തിന് ഒരിടവേള നൽകി ഭർത്താവ് വിപിനും മകനുമൊപ്പം യുകെയിലാണ് താരം ഇപ്പോൾ ഉള്ളത്. 2012 ലായിരുന്നു ശ്രീകലയുടെ വിവാഹം. യുകെയിൽ നിന്നുള്ള ചിത്രങ്ങൾ ഇടയ്ക്കൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ശ്രീകല പങ്കുവയ്ക്കാറുണ്ട്. ശ്രീകലയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Sreekala Sasidharan, ശ്രീകല ശശിധരൻ, Sreekala actress, serial actress Sreekala, സീരിയൽ താരം ശ്രീകല, എന്റെ മാനസപുത്രി, Ente manasaputhri, Sreekala sasidharan photos, IE Malayalam, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Sreekala Sasidharan, ശ്രീകല ശശിധരൻ, Sreekala actress, serial actress Sreekala, സീരിയൽ താരം ശ്രീകല, എന്റെ മാനസപുത്രി, Ente manasaputhri, Sreekala sasidharan photos, IE Malayalam, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

കണ്ണൂർ ചെറുകുന്ന് സ്വദേശിയായ ശ്രീകല യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാതിലകമായിരുന്നു. കെ കെ രാജീവിന്റെ ‘ഓർമ’ എന്ന സീരിയലിൽ കൂടിയായിരുന്നു ശ്രീകലയുടെ അരങ്ങേറ്റം.

കായംകുളം കൊച്ചുണ്ണി, വിക്രമാദിത്യൻ, അമ്മമനസ്സ്, വേളാങ്കണ്ണി മാതാവ്, പുനർജന്മം, സൂര്യകാന്തി, പറയി പെറ്റ പന്തിരുകുലം, അമ്മ, ശബരിമല സ്വാമി അയ്യപ്പൻ എന്നു തുടങ്ങി ഇരുപത്തിയെട്ടോളം സീരിയലുകളിൽ ശ്രീകല അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും, രാത്രിമഴ, മകന്റെ അച്ഛൻ, കാര്യസ്ഥൻ, ഉറുമി, നാടോടി മന്നൻ, തിങ്കൾ മുതൽ വെള്ളിവരെ തുടങ്ങിയ ഏതാനും സിനിമകളിലും ശ്രീകല അഭിനയിച്ചിരുന്നു.

Read more: കടൽയാത്രയ്ക്കിടെ പാട്ടുപാടി ചുവടുവെച്ച് അർച്ചന; വീഡിയോ പകർത്തി രഞ്ജിനി ഹരിദാസ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actress sreekala sasidharan family photos

Next Story
Uppum Mulakum: എന്റെ കെട്ട് കഴിയും വരെ ഞാനിവിടെ കാണുമെന്ന പ്രഖ്യാപനവുമായി കേശു; ആയിരത്തിന്റെ നിറവിൽ ഉപ്പും മുളകുംuppum mulakum, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com