scorecardresearch
Latest News

സീരിയല്‍ താരങ്ങള്‍ ഒന്നിച്ചൊരു ഗ്രൂപ്പ് ഡാന്‍സ്; വീഡിയോ

താരങ്ങളായ സ്റ്റെഫി, റെയ്ജന്‍, ദേവിചന്ദന എന്നിവരെ വീഡിയോയില്‍ കാണാം.

സീരിയല്‍ താരങ്ങള്‍ ഒന്നിച്ചൊരു ഗ്രൂപ്പ് ഡാന്‍സ്; വീഡിയോ

സൂര്യ ടി വി യില്‍ സംപ്രേഷണം ചെയ്യുന്ന ‘ ഭാവന’ എന്ന സീരിയലിലെ താരങ്ങള്‍ ഒന്നിച്ചു ചെയ്ത ഡാന്‍സ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സീരിയലിലെ താരങ്ങളായ സ്റ്റെഫി, റെയ്ജന്‍, ദേവിചന്ദന എന്നിവരെ വീഡിയോയില്‍ കാണാം.

‘ഫണ്‍ ടൈം’ എന്ന അടിക്കുറിപ്പു നല്‍കിയാണ് ദേവിചന്ദന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രീകരണത്തിനിടയില്‍ പകര്‍ത്തിയ വീഡിയോയാണെന്നാണ് വ്യക്തമാകുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Serial actress shares dance video with co actors