ജീൻസും ഷർട്ടിനുമൊപ്പം സാരിയും, വേറിട്ട ലുക്കിൽ രേഖ സതീഷ്

പരസ്പരം പരമ്പരയിലെ പദ്മാവതിയും മ‌ഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മല്ലികയും പൂക്കാലം വരവായിയിലെ പാർവതിയുമായൊക്കെ അമ്മ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് രേഖ തെളിയിച്ചു

rekha ratheesh, രേഖ രതീഷ്, serial artist, സീരിയൽ നടി, serial news, ie malayalam, ഐഇ മലയാളം

അമ്മ വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയ നടിയാണ് രേഖ സതീഷ്. ആദ്യകാലങ്ങളിൽ വില്ലത്തി വേഷങ്ങളിലൂടെയാണ് രേഖ ശ്രദ്ദേയയായത്. ഇപ്പോൾ അമ്മ വേഷങ്ങളിലൂടെയാണ് താരം പ്രേക്ഷക പ്രീതി നേടുന്നത്.

Read More: പ്രണയദിനത്തിൽ സ്റ്റൈലിഷ് ലുക്കിൽ മൃദുലയും യുവയും, ചിത്രങ്ങൾ

പരസ്പരം പരമ്പരയിലെ പദ്മാവതിയും മ‌ഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മല്ലികയും പൂക്കാലം വരവായിയിലെ പാർവതിയുമായൊക്കെ അമ്മ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് രേഖ തെളിയിച്ചു. രേഖയുടെ വ്യത്യസ്തമായൊരു ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ജിമ്മിന്റെ ബാക്ഗ്രൗണ്ടിൽനിന്നുളളതാണ് ചിത്രങ്ങൾ. ഷര്‍ട്ടും ജീൻസും അതിനു മീതെ സാരിയുമാണ് രേഖയുടെ വേഷം.

 

View this post on Instagram

 

A post shared by RekhaRatheesh (@rekharatheesh3)

 

View this post on Instagram

 

A post shared by RekhaRatheesh (@rekharatheesh3)

 

View this post on Instagram

 

A post shared by RekhaRatheesh (@rekharatheesh3)

 

View this post on Instagram

 

A post shared by RekhaRatheesh (@rekharatheesh3)

ഓരോ ഫൊട്ടോയ്ക്കൊപ്പം ശക്തമായ ചില വാചകങ്ങളും രേഖ കുറിച്ചിട്ടുണ്ട്. ശക്തരായ സ്ത്രീകൾക്ക് മനോഭാവമുണ്ടാകില്ല, അവർക്ക് മാനദണ്ഡങ്ങളാണുള്ളതെന്നുമാണ് ഒരു ഫൊട്ടോയുടെ ക്യാപ്ഷൻ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actress rekha ratheesh shares latest photoshot

Next Story
Bigg Boss Malayalam 3: ബിഗ് ബോസ് മത്സരാർഥികളെ മുഴുവൻ കണ്ണീരിലാഴ്ത്തി മണിക്കുട്ടൻBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam 3, bigg boss malayalam season 3 february 18 episode, bigg boss malayalam season 3 today episode, bigg boss manikuttan crying, manikuttan emotional speech
The moderation of comments is automated and not cleared manually by malayalam.indianexpress.com