scorecardresearch

വളക്കാപ്പിന്റെ വീഡിയോ പങ്കുവച്ച് സീരിയൽ താരം പാർവതി

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലും അവതാരകയുമായ പാർവതി

വളക്കാപ്പിന്റെ വീഡിയോ പങ്കുവച്ച് സീരിയൽ താരം പാർവതി - Parvathy Krishna shares her Valaikaapu video

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. താനൊരു​ അമ്മയാവാൻ പോവുന്ന സന്തോഷത്തിലാണ് താരം ഇപ്പോൾ. കഴിഞ്ഞ ദിവസം തന്റെ വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോയും താരം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു.

പാർവതിയുടെ മറ്റേണിറ്റി ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

Read more: മണവാട്ടിയായി രഞ്ജിനി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Read more: സീരിയൽ താരം ആതിര മാധവ് വിവാഹിതയായി

 

View this post on Instagram

 

9 is always a special number to me .. I was born on APRIL 9th… The day i changed my status from miss to mrs on NOVEMBER 9th…. The day i heard another heartbeat inside my womb which was the most beautiful music i ever heard in my life and yes this was on APRIL 9 2020 @balagopal_bgm You always know exactly what to do to lift up my mood when I’m having a hard day. I don’t know what I would do without you. I wish both of our family a lifetime of happiness! HAPPY ANNIVERSARY BALUVETTAOn this special day we want you to know that Am here at the ninth month of pregnancy and We’ll be a trio soon Please continue to keep us in your prayers Click : @mr_arunjith photography @missionmiraclephotography Costume : @nithrik designs (thank you so much for this beautiful attire) @balagopal_bgm @vichuaravind @_saran_murali_ @_vivek_vijayan #baby #babyphotoshoot #maternityphotography #maternityphotoshoot #missionmiraclephotography #arunjith_photography #anniversary

A post shared by PARU…. (@parvathy_r_krishna) on

പത്തനംത്തിട്ട കോന്നി സ്വദേശിയാണ് പാർവതി. സംഗീത സംവിധായകനായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്.

 

View this post on Instagram

 

Shoot for @labelmdesigners @vikas.vks.makeupartist

A post shared by PARU…. (@parvathy_r_krishna) on

 

View this post on Instagram

 

Shoot for @labelmdesigners @vikas.vks.makeupartist makeover

A post shared by PARU…. (@parvathy_r_krishna) on

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധ നേടി. ‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിരുന്നു.

 

View this post on Instagram

 

മിണ്ടണ്ട ഓടിക്കോ @balagopal_bgm @missionmiraclephotography

A post shared by PARU…. (@parvathy_r_krishna) on

 

View this post on Instagram

 

Series continues Babymani @balagopal_bgm @missionmiraclephotography @mahilal_photography

A post shared by PARU…. (@parvathy_r_krishna) on

‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ തുടങ്ങിയ സീരിയലുകളാണ് പാർവതിയെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറ്റിയത്. ‘രാത്രിമഴ’ എന്ന സീരിയലിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ പാർവതി അവതരിപ്പിച്ചിരുന്നു.

Read more: സിനിമ- സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Serial actress parvathy krishna shares her valaikaapu videoo