Latest News

കുഞ്ഞതിഥി ഉടനെയെത്തും; ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ താരം പാർവതി

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലും അവതാരകയുമായ പാർവതി

Parvathy krishna, Parvathy krishna photos, serial actress Parvathy krishna

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവയ്ക്കുകയാണ് പാർവതി ഇപ്പോൾ. താനൊരു​ അമ്മയാവാൻ പോവുന്ന വിശേഷമാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പാർവതി പങ്കുവയ്ക്കുന്നത്. മറ്റേണിറ്റി ഷൂട്ടിൽ നിന്നുള്ള മനോഹരമായ ഏതാനും ചിത്രങ്ങളും പാർവതി പങ്കു വച്ചിട്ടുണ്ട്.

Read more: മണവാട്ടിയായി രഞ്ജിനി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Read more: സീരിയൽ താരം ആതിര മാധവ് വിവാഹിതയായി

 

View this post on Instagram

 

9 is always a special number to me .. I was born on APRIL 9th… The day i changed my status from miss to mrs on NOVEMBER 9th…. The day i heard another heartbeat inside my womb which was the most beautiful music i ever heard in my life and yes this was on APRIL 9 2020 @balagopal_bgm You always know exactly what to do to lift up my mood when I’m having a hard day. I don’t know what I would do without you. I wish both of our family a lifetime of happiness! HAPPY ANNIVERSARY BALUVETTAOn this special day we want you to know that Am here at the ninth month of pregnancy and We’ll be a trio soon Please continue to keep us in your prayers Click : @mr_arunjith photography @missionmiraclephotography Costume : @nithrik designs (thank you so much for this beautiful attire) @balagopal_bgm @vichuaravind @_saran_murali_ @_vivek_vijayan #baby #babyphotoshoot #maternityphotography #maternityphotoshoot #missionmiraclephotography #arunjith_photography #anniversary

A post shared by PARU…. (@parvathy_r_krishna) on

പത്തനംത്തിട്ട കോന്നി സ്വദേശിയാണ് പാർവതി. സംഗീത സംവിധായകനായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്.

 

View this post on Instagram

 

Shoot for @labelmdesigners @vikas.vks.makeupartist

A post shared by PARU…. (@parvathy_r_krishna) on

 

View this post on Instagram

 

Shoot for @labelmdesigners @vikas.vks.makeupartist makeover

A post shared by PARU…. (@parvathy_r_krishna) on

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധ നേടി. ‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിരുന്നു.

 

View this post on Instagram

 

മിണ്ടണ്ട ഓടിക്കോ @balagopal_bgm @missionmiraclephotography

A post shared by PARU…. (@parvathy_r_krishna) on

 

View this post on Instagram

 

Series continues Babymani @balagopal_bgm @missionmiraclephotography @mahilal_photography

A post shared by PARU…. (@parvathy_r_krishna) on

‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ തുടങ്ങിയ സീരിയലുകളാണ് പാർവതിയെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറ്റിയത്. ‘രാത്രിമഴ’ എന്ന സീരിയലിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ പാർവതി അവതരിപ്പിച്ചിരുന്നു.

Read more: സിനിമ- സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actress parvathy krishna shares her maternity shoot photos

Next Story
മണവാട്ടിയായി രഞ്ജിനി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയRanjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum
The moderation of comments is automated and not cleared manually by malayalam.indianexpress.com