സിനിമാ-സീരിയൽ താരവും അവതാരകനുമായ രാഹുൽ രവി വിവാഹിതനായി. കൊച്ചി സ്വദേശിയായ ലക്ഷ്മി എസ് നായർ ആണ് വധു. ഡിസംബർ 27ന് ഞായറാഴ്ച പെരുമ്പാവൂരിൽ വെച്ചായിരുന്നു വിവാഹം. പ്രണയവിവാഹമാണ്.

മോഡലിംഗിൽ നിന്നും അഭിനയത്തിലേക്ക് എത്തിയ രാഹുലിനെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത് മഴവിൽ മനോരമയിലെ ‘പൊന്നമ്പിളി’യെന്ന സീരിയൽ ആയിരുന്നു.

 

View this post on Instagram

 

A post shared by Rahul Ravi (@rahul.ravi_)

 

View this post on Instagram

 

A post shared by Rahul Ravi (@rahul.ravi_)

ഇരുവരുടെയും വിവാഹചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook