നടൻ ആദിത്യ ജയന്റെ ആരോഗ്യ സ്ഥിതി തൃപ്തികരം

കൂടുതൽ പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി

adithyan, Serial Actor Adithyan Ambili Devi, ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു, ആദിത്യൻ, ആദിത്യൻ ജയൻ, ie malayalam

തൃശൂർ: സീരിയൽ നടൻ ആദിത്യ ജയന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നു ഡോക്ടർമാർ. കൂടുതൽ പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.

തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള ഇടറോഡിൽ ഞായറാഴ്ച വൈകീട്ടോടെയാണ് കാറിനകത്ത് കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ നടനെ കണ്ടെത്തി. ആത്മഹത്യാ ശ്രമമെന്ന് വിവിധ മലയാളം ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തു.

തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.


  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്കു ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളുമുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതീക്ഷ: 0484 2448830; രോഷ്നി: 040 790 4646, ആശ്ര: 022 2754 6669; സഞ്ജീവനി: 011-24311918

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial actor adithyan news

Next Story
Bigg Boss Malayalam Season 3 Latest Episode 25 April Highlights: ബിഗ് ബോസിൽ നിന്നും സന്ധ്യ മനോജ് പുറത്തേക്ക്Bigg Boss, Bigg Boss Nattukoottam Jail nomination, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com