Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

സാന്ത്വനം അവസാനിച്ചോ? ആശങ്കയോടെ പ്രേക്ഷകർ

കുറച്ചു നാളത്തേക്ക് സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്നതല്ല എന്ന് ചാനലിന്റെ ഭാഗത്തു നിന്നു വന്ന അറിയിപ്പാണ് പ്രേക്ഷകരെ കുഴക്കുന്നത്

Santhwanam, Santhwanam serial, Santhwanam cast, Santhwanam latest episode, Santhwanam yesterday episode, Santhwanam serial yesterday episode hotstar, Santhwanam last episode, Santhwanam yesterday episode on hotstar, Santhwanam episode, Santhwanam serial latest episode hotstar, Santhwanam sivan, Santhwanam sivanjali, Santhwanam sivan real name, Santhwanam sivan original name, സാന്ത്വനം, indian express malayalam, IE malayalam

ഏഷ്യാനെറ്റിലെ പരമ്പരകൾക്കിടയിൽ ഏറെ പ്രേക്ഷകരുള്ള ഒന്നാണ് സാന്ത്വനം. ചിപ്പി രഞ്ജിത്ത്, രാജീവ് എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ഈ പരമ്പരയിലെ താരങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. ടി ആർ പി റേറ്റിങ്ങിലും മുൻപന്തിയിലാണ് സാന്ത്വനം. തമിഴിൽ വൻഹിറ്റായി സംപ്രേക്ഷണം തുടർന്നുകൊണ്ടിരിക്കുന്ന പാണ്ടിയൻ സോഴ്സ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ഇത്.

എന്നാൽ ഇപ്പോഴിതാ, സാന്ത്വനം പ്രേക്ഷകർ അൽപ്പം ആശങ്കയിലാണ്. കുറച്ചു നാളത്തേക്ക് സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്നതല്ല എന്ന് ചാനലിന്റെ ഭാഗത്തു നിന്നു വന്ന അറിയിപ്പാണ് പ്രേക്ഷകരെ കുഴക്കുന്നത്. സാന്ത്വനം നിർത്തിയോ എന്നാണ് പ്രേക്ഷകർ അന്വേഷിക്കുന്നത്.

എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നിർത്തി വയ്ക്കേണ്ടി വന്നതിനാലാണ് താൽക്കാലികമായി സംപ്രേക്ഷണവും അവസാനിപ്പിച്ചത് എന്നാണ് പരമ്പരയുടെ അണിയറപ്രവർത്തകർ നൽകുന്ന വിശദീകരണം.

Read more: കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ, സഹായം അഭ്യർഥിച്ച് നടൻ സജിൻ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Santhwanam serial temporarily stopped

Next Story
Bigg Boss Malayalam Season 3 Latest Episode 11 May Highlights: അടിതടകളും പാവകളിയുമായി ബിഗ് ബോസ് വീട്!Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com