Latest News

സജിനൊപ്പമുള്ള ചിത്രങ്ങളുമായി ഷഫ്ന; ശിവൻ ചേട്ടൻ ഇത്രയും റൊമാന്റിക് ആണോ എന്ന് ആരാധകർ

‘സാന്ത്വനം’ പരമ്പരയിൽ ശിവനായി എത്തുന്ന സജിന്റെയും ഭാര്യ ഷഫ്നയുടെയും ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Santhwanam, Sajin, Sajin and Shafna, Santhwanam sivan, Santhwanam sivan name, Santhwanam sivan photos, Sajin photos, സാന്ത്വനം, സാന്ത്വനം ശിവൻ, സജിൻ, ഷഫ്ന

‘സാന്ത്വനം’ പരമ്പരയിലെ ശിവനായി എത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടനാണ് സജിന്‍. പരമ്പരയിൽ അൽപ്പം പരുക്കനായ, സ്നേഹം പ്രകടിപ്പിക്കാനറിയാത്ത കഥാപാത്രമാണ് ശിവൻ. ഇപ്പോഴിതാ, സജിനും ഭാര്യയും നടിയുമായ ഷഫ്നയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.

ഷഫ്‌ന വഴിയാണ് സീരിയലിലേക്കുള്ള സജിന്റെ കടന്നുവരവ്. ഇന്ന് സാന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവനാണ് സജിൻ. മിന്നും പ്രകടനമാണ് സജിൻ കാഴ്ച വയ്ക്കുന്നത്.

മിശ്രവിവാഹമായിരുന്നു സജിന്റെയും ഷഫ്നയുടേയും. വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ് ഷഫ്ന. ബാലതാരമായി സിനിമയിലെത്തിയ ഷഫ്നയുടെ കരിയറിന് പൂർണ പിന്തുണയുമായി സജിൻ കൂടെയുണ്ട്.

Read more: സാന്ത്വനം അവസാനിച്ചിട്ടില്ല, സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തി നടൻ ഗിരീഷ് നമ്പ്യാർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Santhwanam actor sajin with wife shafna photos

Next Story
മണിക്കുട്ടനെ തേടിയെത്തിയ സ്നേഹസമ്മാനംBigg Boss, Bigg Boss Malayalam, Mankikuttan, Manikuttan photos, Manikuttan videos, Bigg Boss Malayalam Season 3 winner, Bigg boss grand finale
The moderation of comments is automated and not cleared manually by malayalam.indianexpress.com