സ്റ്റൈലിഷ് ലുക്കിൽ സബീറ്റ ജോർജ്; ചിത്രങ്ങൾ

ബ്ലാക്ക് ഗൗണിൽ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ സബീറ്റയെ കാണാൻ കഴിയുക

Sabitta George, Sabitta George latest photos Chakkappazham, Chakkappazham latest episode, Chakkappazham today episode, Chakkappazham last episode, Chakkappazham episode 1, Chakkappazham cast, Chakka pazham cast, Chakkappazham actress name, Chakkappazham serial, Chakkappazham actress pallavi, Chakkappazham director, Chakkappazham cast lakshmi, Chakkappazham cast lalitha, Chakkappazham episodes, Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം, Indian express malayalam, IE malayalam

Chakkapazham serial: ‘ചക്കപ്പഴം’ സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സബീറ്റ ജോർജ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ സാധിച്ച സബീറ്റയ്ക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്. സീരിയലിൽ സാരിയും നേര്യതുമൊക്കെ അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന സബീറ്റയുടെ പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ബ്ലാക്ക് ഗൗണിൽ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ സബീറ്റയെ കാണാൻ കഴിയുക.

കോട്ടയം കടനാട് ആണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്തു വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി. രണ്ടു മക്കളാണ് സബീറ്റയ്ക്ക്, ഇതിൽ മൂത്തയാളായ മാക്സ് 2017ൽ മരിച്ചു. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്.

ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ് ആണ്.

Read more: നീയെന്നെ തനിച്ചാക്കിയിട്ട് നാലുവർഷം; മകന്റെ ഓർമകളിൽ സബീറ്റ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Sabitta george stylish photos black gown

Next Story
വീട് വാടക കൊടുക്കാൻ സാധിക്കുന്നില്ല, ഷൂട്ടിങ് തുടങ്ങാൻ അനുവാദം നൽകണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ജിഷിൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com