‘സരിഗമപ’ ഷോയിലൂടെ ശ്രദ്ധ നേടിയ ഗായിക കീർത്തന വിവാഹിതയാവുന്നു. കീർത്തന തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ആർക്കിടെക്റ്റായ സൂരജ് സത്യൻ ആണ് വരൻ.
View this post on Instagram
അപ്രതീക്ഷിതമായി വൈൽഡ് കാർഡ് എൻട്രിയിലൂടെ സരിഗമപ കേരളത്തിലെത്തിയ മത്സരാർത്ഥിയായിരുന്നു കീർത്തന. ഇന്ന് മലയാളികൾക്കു ഏറെ സുപരിചിതയാണ് ഈ കോഴിക്കോടുകാരി.
View this post on Instagram
View this post on Instagram
ദേവഗിരി കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് കീർത്തന ‘സരിഗമപ’ വേദിയിലെത്തിയത്. ഷോയിൽ ഫോർത്ത് റണ്ണർ അപ്പായും കീർത്തന തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read more: സരിഗമപ താരം അശ്വിൻ വിജയൻ വിവാഹിതനാവുന്നു