Latest News

ഹിമാലയൻ യാത്രാവിശേഷങ്ങളുമായി ഋതു മന്ത്ര; ചിത്രങ്ങൾ

കേദാർനാഥ് യാത്രയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഋതു ഷെയർ ചെയ്തിരിക്കുന്നത്

Rithu Manthra, Rithu Manthra kedarnath travel photos, Rithu Manthra himalayam, Himalayam photos, ഋതു മന്ത്ര, കേദാർനാഥ്

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് ഋതു മന്ത്ര. നടിയും മോഡലും ഗായികയുമായ ഋതു മന്ത്ര കണ്ണൂർ സ്വദേശിനിയാണ്. 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തിൽ മിസ് ടാലന്റഡ് പട്ടവും ഋതു കരസ്ഥമാക്കിയിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഋതു.

ഇപ്പോഴിതാ, കേദാർനാഥിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഋതു.

കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലെല്ലാം ഋതു മന്ത്ര അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സിനിമയിൽ പിന്നണി ഗായികയായും ഋതു അരങ്ങേറ്റം കുറിച്ചിരുന്നു.

Read more: ‘തെരി ബേബി’യായി കണ്മണി കുട്ടി; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Rithu manthra sharing kedarnath travel photos

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com