‘കസ്തൂരിമാൻ’ താരം റെബേക്കയുടെ വിവാഹനിശ്ചയം കഴിഞ്ഞു; വീഡിയോ

സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്

Rebecca santhosh, Rebecca santhosh wedding, Rebecca santhosh boyfriend, Rebecca santhosh engagement, Rebecca santhosh mehandi photos, Rebecca santhosh marriage, Rebecca santhosh engagement photos, റെബേക്ക സന്തോഷ്, kasthooriman, kasthooriman yesterday episode, kasthooriman latest episode, kasthooriman new episode, kasthooriman today episode, kasthooriman serial episode, kasthooriman serial today, kasthooriman characters real name, കസ്തൂരിമാൻ സീരിയൽ, jeeva kasthooriman real name, kasthooriman jeeva family, kasthooriman jeeva kavya romance, kasthooriman jeeva photos, kasthooriman jeeva kavya love scene, jeevyacouples, jeevya loving moments, jeevyalovers, Indian express malayalam, IE malayalam

‘കസ്തൂരിമാൻ’ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടിയ റെബേക്ക സന്തോഷ് വിവാഹിതയാവുന്നു എന്ന വാർത്തകളാണ് കുറച്ചു ദിവസമായി പുറത്തു വരുന്നത്. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ വരൻ. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഇപ്പോഴിതാ, വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

മുൻപും ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങൾ റെബേക്ക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മാര്‍ഗംകളി’ എന്ന സിനിമയുടെ സംവിധായകന്‍ ആണ് ശ്രീജിത്ത് വിജയൻ. എഴുത്തുകാരനും സിനിമോട്ടോഗ്രാഫറും കൂടിയാണ് ശ്രീജിത്ത്.

 

View this post on Instagram

 

A post shared by Rebecca Santhosh (@rebecca.santhosh)

 

View this post on Instagram

 

A post shared by Rebecca Santhosh (@rebecca.santhosh)

Kasthooriman: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് ‘കസ്തൂരിമാൻ’. സീരിയലിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തുന്നത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്.

ജീവയെന്ന സിനിമാനടന്റെ കഥാപാത്രത്തെയാണ് ശ്രീറാം അവതരിപ്പിക്കുന്നത്. അതേസമയം കാവ്യയെന്ന വക്കീലിന്റെ വേഷമാണ് റബേക്ക സന്തോഷിന്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് ‘കസ്തൂരിമാൻ’ പറയുന്നത്.

Read more: Kasthooriman: സ്ക്രീനിലെ റൊമാന്റിക് ജോഡികൾ ഓഫ് സ്ക്രീനിലിങ്ങനെ; ചിത്രങ്ങൾ പങ്കുവച്ച് കസ്തൂരിമാൻ താരങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Rebecca santhosh engagement photos videos

Next Story
ലാലേട്ടനൊപ്പം വലിയ കളികൾക്ക് ഇവർ; ‘ബിഗ് ബോസ്’ വീട്ടിലെ അതിഥികളെ പരിചയപ്പെടാംBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam season 3 episode 1, bigg boss malayalam, mohanlal bigg boss malayalam, moanlal, bigg boss malayalam 3, bigg boss malayalam season 3, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 3 participants, bigg boss malayalam season 3 contestants, bigg boss malayalam season 3 house, bigg boss malayalam 2021, bigg boss malayalam 2021 contestants list, bigg boss malayalam 2021 live, bigg boss malayalam 2021 launch live, bigg boss malayalam 3 launch, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, Mohanlal, മോഹൻലാൽ, Mohanlal's Remuneration, BB Malayalam 3, Noby Marcose, Dimple Bhal, RJ Firoz, Manikuttan, Majiziya Bhanu, Soorya J Menon, A Lekshmi Jayan, Sai Vishnu R, Anoop Krishnan, Adoney T John, Muhammed Ramzan , Rithu Manthra, Sandhya Manoj, Bhagyalakshmi, Muhammed Ramzan, Mohanlal bigg boss, ബിഗ് ബോസ് മലയാളം സീസൺ 3, ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർഥികൾ, മോഹൻലാൽ, ബിഗ് ബോസ് ഭാഗ്യലക്ഷ്മി, ബിഗ് ബോസ് ഋതു മന്ത്ര, Mohanlal's Remuneration for Bigg Boss, Mohanlal's Remuneration bigg boss season, Mohanlal bigg boss salary, മോഹൻലാൽ പ്രതിഫലം ബിഗ് ബോസ്, Bigg Boss Season 3 Episode 1, ബിഗ് ബോസ് മലയാളം സീസണ്‍ 3,Big boss 3, ബിഗ് ബോസ് 3, Bhagyalakshmi, noby marcose, noby marcose bigg boss, star magic noby marcose, star magic latest episode, Mohanalal Big Boss, Big Boss Malayalam Contestants, Big Boss Malayalam Season 3 Contestants
The moderation of comments is automated and not cleared manually by malayalam.indianexpress.com