Latest News

സീരിയൽ താരം വിഷ്ണു നായർ വിവാഹിതനായി

കാവ്യയാണ് വധു

Pournamithinkal, Pournamithinkal Vishnu wedding, Vishnu Nair wedding, Pournamithinkal Vishnu Engagement, Vishnu Nair engagement, Pournamithinkal Prem Engagement, പൗർണമിതിങ്കൾ, പൗർണമിതിങ്കൾ പ്രേം

‘പൗർണമിതിങ്കൾ’ എന്ന പരമ്പരയിൽ പ്രേം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നടൻ വിഷ്ണു നായർ വിവാഹിതനായി. കാവ്യയാണ് വധു.

കാവ്യയ്ക്കും വിഷ്ണുവിനും ആശംസകൾ നേരാൻ പൗർണമി തിങ്കൾ താരം ഗൗരി കൃഷ്ണയും എത്തിയിരുന്നു.

       

‘ഭാഗ്യജാതകം’ സീരിയലിലൂടെയാണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. പിന്നീട് ‘പൗര്‍ണമി തിങ്കള്‍’ സീരിയലിലെ പ്രേം എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിക്കാനും വിഷ്ണുവിന് സാധിച്ചു.

Read more: ഒത്തുപോവില്ലെന്ന് മനസ്സിലായപ്പോൾ വേർപിരിഞ്ഞു, ആ പേര് മായ്ക്കാനാണ് ടാറ്റു ചെയ്തത്; കുടുംബ വിളക്ക് താരം അമൃത

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Pournamithinkal vishnu nair wedding photos

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express