Latest News

ടിക്‌ടോക് വീഡിയോയുമായി ‘പൗര്‍ണമിതിങ്കള്‍’ താരങ്ങൾ

ഗൗരിയും വിഷ്ണു നായരും ഒന്നിച്ചുള്ള ടിക്ടോക് വീഡിയോ വൈറൽ

Gouri Krishna, Vishnu Nair, Gouri krishna Pournamithinkal, kingini mol Pournamithinkal, Gouri Krishna kingini mol photos, Gouri Krishna kingini mol videos

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് പൗര്‍ണമിതിങ്കള്‍ സീരിയലിൽ നായികാനായകന്മാരായി എത്തുന്ന ഗൗരിയും വിഷ്ണു നായരും. ‘പ്രേമി’ എന്നാണ് ഇരുവരെയും സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഒരു ടിക്‌ടോക് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. വിഷ്ണു നായരാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാം റീലിൽ പോസ്റ്റ് ചെയ്തത്.

‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലെ നസ്രിയയും അജു വർഗീസും ഒന്നിച്ചുള്ള ഒരു രംഗമാണ് ഇരുവരും ചേർന്ന് പുനരാവിഷ്കരിച്ചിരിക്കുന്നത്.

ഇരുവരും ഒന്നിച്ചുള്ള ടിക്ടോക് വീഡിയോകൾ മുൻപും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ച ഗൗരിക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്ത സീരിയലാണ് പൗർണ്ണമി തിങ്കൾ. അതേസമയം, ഭാഗ്യജാതകത്തിലെ അനന്തൻ എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ശ്രദ്ധിക്കപ്പെടുന്നത്.

Read more: ‘പൗർണമിതിങ്കൾ’ താരം വിഷ്ണുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Pournami thinkal actor vishnu nair gowri m krishnan tiktok video

Next Story
മണിക്കുട്ടനും ഡിംപലും വീണ്ടും; സെൽഫി ആഘോഷമാക്കി ആരാധകർManikuttan, Dimpal Bhal, Manikuttan Dimpal, Manikuttan Dimpal friendship videos, Manikuttan Dimpal friendship photos, Bigg Boss winner, Bigg Boss malayalam season 3 winner, Bigg Boss malayalam season 3 grand finale date
The moderation of comments is automated and not cleared manually by malayalam.indianexpress.com