Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

Pookkalam Varavayi Serial Episodes: അഞ്ഞൂറ് കടന്ന് സീ കേരളം സീരിയല്‍ ‘പൂക്കാലം വരവായി’

Pookkalam Varavayi Serial Crosses 500 Episodes: സീ കേരളം പ്രക്ഷേപണം ചെയ്തു വരുന്ന ‘പൂക്കാലം വരവായി’ പരമ്പര 500 എപ്പിസോഡുകള്‍ കടന്നു വിജയകരമായി മുന്നേറുന്നു. 2019 ജൂലൈ ഒന്നിനാണ് പൂക്കാലം വരവായി ആദ്യപ്രദർശനത്തിനെത്തിയത്. അന്നു മുതൽ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളുടെ കൂട്ടത്തില്‍ റേറ്റിംഗുകളില്‍ ഇടം പിടിച്ചിരുന്നു ഇത്. ആദ്യ കാഴ്ച മുതൽ വിദ്വേഷത്തിൻെറ മുള്ളമ്പുമായി പരസ്പരം പോരടിക്കുകയും പിന്നീട് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വിവാഹം കഴിക്കേണ്ടി വരികയും ശേഷം പരസ്പരം മനസ്സിലാക്കുകയും പ്രണയത്തിലാവുകയും ചെയ്യുന്ന […]

Pookkalam Varavayi, Pookkalam Varavayi serial, Pookkalam Varavayi episode, Pookkalam Varavayi today episode, Pookkalam Varavayi yesterday episode, Pookkalam Varavayi latest, Pookkalam Varavayi latest episode, Pookkalam Varavayi new episode, Pookkalam Varavayi watch online, Pookkalam Varavayi watch online free, Pookkalam Varavayi songs, Pookkalam Varavayi cast, Pookkalam Varavayi serial cast, Pookkalam Varavayi episodes, Pookkalam Varavayi serial actor name, Pookkalam Varavayi movie songs, Pookkalam Varavayi full movie, Pookkalam Varavayi malayalam movie songs, പൂക്കാലം വരവായി, പൂക്കാലം വരവായി എപ്പിസോഡ്, പൂക്കാലം വരവായി സീരിയല്‍ ഫുള്‍ എപ്പിസോഡ്, പൂക്കാലം വരവായി സീ കേരളം, സീ കേരളം പൂക്കാലം വരവായി, പൂക്കാലം വരവായി serial full episode
Pookkalam Varavayi Serial Episodes: അഞ്ഞൂറ് കടന്ന് സീ കേരളം സീരിയല്‍ 'പൂക്കാലം വരവായി'

Pookkalam Varavayi Serial Crosses 500 Episodes: സീ കേരളം പ്രക്ഷേപണം ചെയ്തു വരുന്ന ‘പൂക്കാലം വരവായി’ പരമ്പര 500 എപ്പിസോഡുകള്‍ കടന്നു വിജയകരമായി മുന്നേറുന്നു. 2019 ജൂലൈ ഒന്നിനാണ് പൂക്കാലം വരവായി ആദ്യപ്രദർശനത്തിനെത്തിയത്. അന്നു മുതൽ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളുടെ കൂട്ടത്തില്‍ റേറ്റിംഗുകളില്‍ ഇടം പിടിച്ചിരുന്നു ഇത്.

ആദ്യ കാഴ്ച മുതൽ വിദ്വേഷത്തിൻെറ മുള്ളമ്പുമായി പരസ്പരം പോരടിക്കുകയും പിന്നീട് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വിവാഹം കഴിക്കേണ്ടി വരികയും ശേഷം പരസ്പരം മനസ്സിലാക്കുകയും പ്രണയത്തിലാവുകയും ചെയ്യുന്ന രണ്ട് പേരുടെ കഥയാണ് ‘പൂക്കാലം വരവായി’ അവതരിപ്പിക്കുന്നത്. മൃദുല വിജയിയും അരുൺ ജി രാഘവനുമാണ് കേന്ദ്രകഥാപാത്രങ്ങളായ അഭിമന്യുവും സംയുക്തയുമായി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി മിക്കപ്പോഴും സംവദിക്കുന്നവരാണ് അരുണും മൃദുലയും. പരമ്പര 500 ൻെറ നിറവിൽ എത്തി നിൽക്കുമ്പോൾ പ്രേക്ഷകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞു കൊണ്ട് അരുണും മൃദുലയും പരമ്പരയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. നായകൻെറയും നായികയുടെയും ചിത്രം പ്രിന്റ് ചെയ്ത കേക്ക് മുറിക്കുന്ന ചടങ്ങിൻെറ ഒരു ഹ്രസ്വ വീഡിയോ മൃദുല പങ്കു വച്ചിട്ടുണ്ട്.

സീ കേരളത്തിൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം ആറു മണിക്ക് ടെലികാസ്റ്റ് ചെയുന്ന ‘പൂക്കാലം വരവായി ‘പരമ്പരയിൽ ആരതി സോജൻ, നിരഞ്ജൻ ശ്രീനാഥ്, സോണിയ ബൈജു, രേഖ രതീഷ്, മനീഷ തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Here: നിന്നെ എന്നും സ്നേഹിക്കുന്നു; യുവയ്‌ക്കൊപ്പമുളള റൊമാന്റിക് വീഡിയോ പങ്കുവച്ച് മൃദുല

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Pookkalam varavayi serial crosses 500 episodes

Next Story
Bigg Boss Malayalam Season 3 Latest Episode 07 May Highlights: വീക്കിലി ടാസ്കിൽ വീണ്ടും ട്വിസ്റ്റ് ഒളിപ്പിച്ചു ബിഗ് ബോസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com