Latest News

സഹോദരിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് പേളി

റൂബൻ ബിജി തോമസാണ് റേച്ചലിന്റെ വരൻ

Rachel Maaney, Rachel Maaney engagement photos, Pearle Maaney, Pearle Maaney photos, Pearle Maaney Fashion photos, പേളി മാണി, Pearle Maaney sister, Rachel Maaney, റേച്ചൽ മാണി

പേളി മാണിയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതയാണ് പേളിയുടെ സഹോദരി റേച്ചൽ മാണിയും. ഫാഷൻ ഡിസൈനർ കൂടിയായ റേച്ചലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയിലായിരുന്നു റേച്ചിലിന്റെ വിവാഹനിശ്ചയം. ഇപ്പോഴിതാ, എൻഗേജ്മെന്റ് വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പേളി. റൂബൻ ബിജി തോമസാണ് റേച്ചലിന്റെ വരൻ.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

 

View this post on Instagram

 

A post shared by RACHEL (@rachel_maaney)

 

View this post on Instagram

 

A post shared by Ruben Bijy Thomas (@rubenbijy)

സഹോദരിയുടെ വിവാഹനിശ്ചയത്തിനിടെ ശ്രീനിയുടെ അമ്മയ്ക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന പേളിയുടെ ഒരു വീഡിയോയും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവർന്നിരുന്നു.

 

View this post on Instagram

 

A post shared by Srinish Aravind (@srinish_aravind)

Read more: ശ്രീനിയുടെ അമ്മയ്ക്ക് ഒപ്പം താളം പിടിച്ച് പേളി; എന്തൊരു ക്യൂട്ട് വീഡിയോയെന്ന് ആരാധകർ

 

View this post on Instagram

 

A post shared by Srinish Fan Page (@srinishfanpage)

തനിക്കൊരു കൂട്ടുകാരിയാണ് റേച്ചൽ എന്ന് പേളി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. റേച്ചൽ ഡിസൈൻ ചെയ്ത ഡ്രസ്സുകളും ഇടയ്ക്ക് പേളി ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പരിചയപ്പെടുത്താറുണ്ട്.

പേളിയെ പോലെ ഫാഷണബിളാണ് റേച്ചലും. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ റേച്ചൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരുമുണ്ട്.

 

View this post on Instagram

 

#indiansprings #purejoy #tryintoposesexy

A post shared by RACHEL (@rachel_maaney) on

ഇന്റീരിയർ ഡിസൈനിംഗിലും താൽപ്പര്യമുള്ള റേച്ചലാണ് പേളിയുടെ വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നതും.

Read more: പേളി തെറ്റായ തീരുമാനം എടുത്തോയെന്നു പേടിച്ചിരുന്നു; മനസ് തുറന്ന് മാണി പോൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Pearle maaney sister rachel engagement photos

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com