Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ഇതിൽ പഴയ ദേവ ഏതാ, പുതിയതേതാ? കൺഫ്യൂഷനടിച്ച് ആരാധകർ; ട്രോൾ വീഡിയോ

ഓഡീഷനിലൂടെയാണ് സൂരജുമായി രൂപസാദൃശ്യമുള്ള ലക്ജിത്ത് സീരിയലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്

Sooraj Sun, padatha painkili, Luckgith Saini, Luckgith Saini photos, padatha painkili new deva actor, Lucgith, Sooraj, സൂരജ്, padatha painkili, padatha painkili latest episode, പാടാത്ത പൈങ്കിളി

പാടാത്ത പൈങ്കിളിയിൽനിന്നുളള സൂരജിന്റെ പിന്മാറ്റം ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് സൂരജ് പരമ്പരയിൽ നിന്നും പിന്മാറിയത്. സൂരജിന് പകരം ഇപ്പോൾ ദേവയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ജിത്ത് സൈനയാണ്.

സൂരജുമായി ഏറെ രൂപസാദൃശ്യമുള്ള നടനാണ് ലക്ജിത്ത്. പഴയ ദേവയും പുതിയ ദേവയും തമ്മിലുള്ള രൂപത്തിലെ സാമ്യം പ്രേക്ഷകരുടെയും ശ്രദ്ധ കവരുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്. കാഞ്ഞങ്ങാട് സ്വദേശിയാണ് ലക്ജിത്ത്. ഓഡീഷനിലൂടെയാണ് സൂരജുമായി രൂപസാദൃശ്യമുള്ള ലക്ജിത്ത് സീരിയലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

സൂരജ് സീരിയലിലേക്ക് തിരിച്ചെത്തുമോ എന്ന പ്രതീക്ഷയിലായിരുന്നു ഇത്രനാളും പ്രേക്ഷകർ. എന്നാൽ ചില ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് താൻ പരമ്പരയിൽ നിന്നും പിന്മാറിയതെന്നും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും അടുത്തിടെ താരം തന്നെ വ്യക്തമാക്കിയിരുന്നു.

Read more: എനിക്കു വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിട്ടില്ല, ഇതാദ്യത്തെ അനുഭവമെന്ന് ‘പാടാത്ത പൈങ്കിളി’ താരം സൂരജ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Padatha painkili serial luckgith saini look alike sooraj sun

Next Story
അമ്മയായ സന്തോഷം പങ്കിട്ട് ‘നീലക്കുയിൽ’ നായിക ലത സംഗരാജുlatha, serial artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com