Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

‘പാടാത്ത പൈങ്കിളി’യിലെ കൺമണി ആളാകെ മാറി; ഈ മാറ്റം പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

ദാവണി അണിഞ്ഞ് പരമ്പരയിൽ എത്തിയ കൺമണി ഇപ്പോൾ ആളാകെ മാറിയെന്നാണ് ആരാധകർ പറയുന്നത്

maneesha, ie malayalam

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് മനീഷ. അനാഥ പെൺകുട്ടിയായ കൺമണിയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പരയിൽ പറയുന്നത്. കൺമണിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനീഷയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് മനീഷ.

പുതിയ മേക്കോവറിലൂടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് മനീഷ. മോഡേൺ ലുക്കിൽ സ്റ്റൈലിഷായുളള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ നിങ്ങളും സുന്ദരികളാണെന്നാണ് ഫൊട്ടോ ഷെയർ ചെയ്ത് താരം എഴുതിയിരിക്കുന്നത്.

ദാവണി അണിഞ്ഞ് പരമ്പരയിൽ എത്തിയ കൺമണി ഇപ്പോൾ ആളാകെ മാറിയെന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ മോഡേൺ ലുക്ക് കണ്ട് ആരാധകർ അമ്പരന്നിട്ടുണ്ടെങ്കിലും ഈ മാറ്റം ഇഷ്ടമായെന്ന അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നുണ്ട്.

Read More: അനിയന്റെ വിവാഹവേദിയിൽ തിളങ്ങി ഗായത്രി; ചിത്രങ്ങൾ

വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Padatha painkili serial fame maneesha makeover495239

Next Story
Pookkalam Varavayi Serial Episodes: അഞ്ഞൂറ് കടന്ന് സീ കേരളം സീരിയല്‍ ‘പൂക്കാലം വരവായി’Pookkalam Varavayi, Pookkalam Varavayi serial, Pookkalam Varavayi episode, Pookkalam Varavayi today episode, Pookkalam Varavayi yesterday episode, Pookkalam Varavayi latest, Pookkalam Varavayi latest episode, Pookkalam Varavayi new episode, Pookkalam Varavayi watch online, Pookkalam Varavayi watch online free, Pookkalam Varavayi songs, Pookkalam Varavayi cast, Pookkalam Varavayi serial cast, Pookkalam Varavayi episodes, Pookkalam Varavayi serial actor name, Pookkalam Varavayi movie songs, Pookkalam Varavayi full movie, Pookkalam Varavayi malayalam movie songs, പൂക്കാലം വരവായി, പൂക്കാലം വരവായി എപ്പിസോഡ്, പൂക്കാലം വരവായി സീരിയല്‍ ഫുള്‍ എപ്പിസോഡ്, പൂക്കാലം വരവായി സീ കേരളം, സീ കേരളം പൂക്കാലം വരവായി, പൂക്കാലം വരവായി serial full episode
The moderation of comments is automated and not cleared manually by malayalam.indianexpress.com