Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

കേരളസാരിയിൽ സുന്ദരിയായി മനീഷ; ചിത്രങ്ങൾ

‘പാടാത്ത പൈങ്കിളി’യിലെ കൺമണിയായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരമാണ് മനീഷ

Maneesha Mahesh, Maneesha Photos, Padatha painkili, പാടാത്ത പൈങ്കിളി, maneesha, മനീഷ്, anmani, കൺമണി

‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് മനീഷ. പരമ്പരയിൽ കൺമണിയെന്ന കഥാപാത്രത്തെയാണ് മനീഷ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് മനീഷ.

കേരളസാരിയിലുള്ള മനീഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മനീഷയുടെ ആദ്യ ടെലിവിഷൻ പരമ്പരയാണ് പാടാത്ത പൈങ്കിളി. മികച്ച പ്രകടനത്തിലൂടെ ഇതിനകം തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മനീഷയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദം തന്നെയുണ്ട്.

Read more: എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ; രസകരമായ വീഡിയോയുമായി ‘പാടാത്ത പൈങ്കിളി’ താരം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Padatha painkili kanmani maneesha mahesh latest photos

Next Story
ആ ബന്ധം പിരിഞ്ഞു, ജാൻ ഇപ്പോൾ കൂടെയില്ല; മനസ്സു തുറന്ന് ആര്യArya, Arya about jan, Arya relationship, Arya photos, arya videos, ആര്യ, ആര്യ വീഡിയോ, ആര്യ ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com