വല്യേട്ടന് വോട്ട് ചോദിച്ച് കൺമണിയും ചേട്ടത്തിമാരും പത്തനാപുരത്ത്; വീഡിയോ

മിനിസ്ക്രീൻ താരങ്ങളുടെ കൂട്ടായ്മയായ ആത്മയുടെ പ്രസിഡന്റ് കൂടിയായ കെ ബി ഗണേഷ് കുമാറിന് വേണ്ടിയാണ് താരങ്ങൾ രംഗത്തിറങ്ങിയത്

maneesha mahesh, maneesha mahesh photos, maneesha mahesh videos, maneesha mahesh election campaign, maneesha mahesh KB Ganesh kumar, padatha painkili serial, padatha painkili serial time, padatha painkili serial cast, padatha painkili serial actress, maneesha mahesh, പാടാത്ത പൈങ്കിളി, Indian express malayalam, IE malayalam

‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലെ കൺമണിയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരമാണ് മനീഷ മോഹൻ. ഇപ്പോഴിതാ, കേരളത്തിലെ മുൻ മന്ത്രിയും നടനും എം എൽ എയും എല്ലാമായ കെ ബി ഗണേഷ് കുമാറിന് വോട്ട് തേടി പത്തനാപുരത്ത് എത്തിയ മനീഷയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മനീഷയ്ക്ക് ഒപ്പം സീരിയലിലെ സഹ അഭിനേതാക്കളായ അർച്ചന സുശീലൻ, അഞ്ചിത തുടങ്ങിയ താരങ്ങളുമുണ്ടായിരുന്നു.

മിനിസ്ക്രീൻ താരങ്ങളുടെ കൂട്ടായ്മയായ ആത്മ (Association of television media artists) സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് കെ ബി ഗണേഷ് കുമാർ. തങ്ങളുടെ വല്യേട്ടനായ ഗണേഷ് കുമാറിന് വോട്ട് ചോദിക്കാനും ആരാധകരുടെ ആവശ്യപ്രകാരം പാട്ടു പാടി നൽകാനും കൺമണി മറന്നില്ല.

Read Also: ‘കുക്കൂ… കുക്കൂ…’  ഗാനവുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജീവയും കൺമണിയും; വീഡിയോ

കൊവിഡ് മുക്തനായതിന് പിന്നാലെ ന്യുമോണിയ ബാധിച്ച ഗണേഷ് കുമാർ അൽപ്പം വൈകിയാണ് പ്രചാരണ പരിപാടികൾക്കായി ഇറങ്ങിയത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Padatha painkili actress maneesha mahesh supporting kb ganesh kumar election campaign

Next Story
Bigg Boss Malayalam Season 3 Latest Episode 03 April Highlights: ബിഗ് ബോസിൽ നിന്നും ഭാഗ്യലക്ഷ്മി പുറത്ത്Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com