/indian-express-malayalam/media/media_files/2025/09/18/new-ott-releases-films-starting-to-stream-from-today-2025-09-18-12-43-26.jpg)
/indian-express-malayalam/media/media_files/2025/03/20/randam-yamam-ott-463495.jpg)
Randaam Yaamam OTT: രണ്ടാം യാമം
'ബനാറസ്' എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘രണ്ടാം യാമം.' സ്വാസിക മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/09/16/two-men-movie-ott-2025-09-16-17-16-43.jpg)
TWO MEN OTT: റ്റൂ മെന്‍
നടന് ഇര്‍ഷാദ് അലി, സംവിധായകന് എം.എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'റ്റൂ മെന്‍.' തൊണ്ണൂറു ശതമാനവും ദുബായിയില്‍ ചിത്രീകരിച്ച ചിത്രമാണ് റ്റൂ മെന്‍. രഞ്ജി പണിക്കർ, ബിനു പപ്പു, മിഥുന് രമേശ്, ഹരീഷ് കണാരന്, സോഹന്‍ സീനുലാല്‍, ഡോണീ ഡാർവിൻ, സുനില്‍ സുഖദ, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/09/15/id-ott-2025-09-15-21-44-17.jpg)
ID: The Fake OTT: ഐഡി
ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഐഡി'. 'ദി ഫേക്ക്' സൈന പ്ലേയിൽ സ്ട്രീമിംഗ് ആരംഭിച്ചു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.