‘നാഗകന്യക’യ്ക്ക് വിവാഹം; വരൻ മലയാളി

‘നാഗകന്യക’ എന്ന സീരിയലിലൂടെ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി റോയ്

Mouni Roy, Mouni Roy wedding, who is Suraj Nambiar, Mouni Roy husband, Mouni Roy boyfriend, mouni roy wedding date, മൗനി റോയ്, നാഗകന്യക

‘നാഗീൻ’ എന്ന ഹിന്ദി സീരിയലിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മൗനി റോയ്. ‘നാഗകന്യക’ എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി റായ്.

ഇപ്പോഴിതാ, മൗനി റായ് വിവാഹിതയാവുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. താരത്തോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്, എന്നാൽ വിവാഹത്തെ കുറിച്ച് മൗനി റോയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മലയാളിയും ദുബായിൽ ബാങ്കറുമായ സൂരജ് നമ്പ്യാർ ആണ് മൗനിയുടെ വരൻ എന്നാണ് റിപ്പോർട്ട്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

Read more: എലീന പടിയ്ക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

Read More: അസാധ്യ പ്രകടനവുമായി ജയസൂര്യ; ‘വെള്ളം’ റിവ്യൂ

 

View this post on Instagram

 

A post shared by mon (@imouniroy)

 

View this post on Instagram

 

A post shared by mon (@imouniroy)

 

View this post on Instagram

 

A post shared by mon (@imouniroy)

ഏക്താ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാൽ നാഗീൻ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.

 

View this post on Instagram

 

A post shared by mon (@imouniroy)

 

View this post on Instagram

 

A post shared by mon (@imouniroy)

 

View this post on Instagram

 

A post shared by mon (@imouniroy)

അക്ഷയ് കുമാർ നായകനായ ‘ഗോൾഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ ‘ഗലി ഗലി’ എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു. റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, ഡിംപിൾ കപാഡിയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലും മൗനി അഭിനയിച്ചിട്ടുണ്ട്.

Read more: അമ്മയായ സന്തോഷം പങ്കുവച്ച് ദർശന

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Naagin actress mouni roy marry dubai based banker suraj nambiar

Next Story
അമ്മയായ സന്തോഷം പങ്കുവച്ച് ദർശനDarshana Das, Darshana Das baby, Mounaragam, Darshana Das pregnant, Sumangali Bhava, Karuthamuthu, darshana das husband, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com