Latest News
‘യെദ്യൂരപ്പ മികച്ച പ്രവർത്തനം കാഴ്ചവച്ചു;’ കർണാടക സർക്കാരിലെ നേതൃമാറ്റ സാധ്യത തള്ളി ജെ പി നദ്ദ
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍

വേദിയിൽ ഒന്നിച്ചെത്തി പാട്ടുപാടി ചുവടുവെച്ച് മൃദുലയും യുവയും; വീഡിയോ

വിവാഹനിശ്ചയത്തിനു ശേഷം ഇരുവരും ഒന്നിച്ചെത്തിയ വേദി കൂടിയായിരുന്നു ‘സ്റ്റാർ മാജിക്’

mridula vijay, mridula vijay yuva krishna star magic, mridula vijay engagement photos, mridula vijay yuva krishna wedding, mridula vijay, yuva krishna, wedding, mrudula vijay, mrudula, mridula, yuva, manjil virinja poovu, krishna thulasi, serial, tv serial, മൃദുല വിജയ്, യുവ കൃഷ്ണ, വിവാഹം, മൃദുല വിജയ് യുവ കൃഷ്ണ വിവാഹം, മഞ്ഞിൽ വിരിഞ്ഞ പൂവ്, സീരിയൽ

അടുത്തിടെയായിരുന്നു സീരിയൽ താരങ്ങളായ മൃദുല വിജയിന്റെയും യുവ കൃഷ്ണയുടെയും വിവാഹനിശ്ചയം. പ്രിയതാരങ്ങൾ ജീവിതത്തിലും ഒന്നാവുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരുടെയും പ്രേക്ഷകർ. ഇപ്പോഴിതാ, ഒരു വേദിയിൽ ഒന്നിച്ചെത്തിയിരിക്കുകയാണ് ഇരുവരും. ഫ്ളവേഴ്സ് ചാനലിലെ ‘സ്റ്റാർ മാജിക്’ വേദിയിലാണ് മൃദുലയും യുവയും അതിഥികളായെത്തിയത്. ഒന്നിച്ച് ചുവടുവെച്ചും പാട്ടുപാടിയും ഈ പ്രണയജോഡികൾ സ്റ്റേജിനെ കയ്യിലെടുത്തു.

Read more: Chakkapazham Serial: ഈ ചിത്രത്തിലെ ‘ചക്കപ്പഴം’ താരത്തെ മനസ്സിലായോ?

നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും ശ്രദ്ധേയയായ താരമാണ് മൃദുല വിജയ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലാണ് യുവ കൃഷ്ണയെ ജനപ്രിയനാക്കിയത്. അടുത്തിടെ തിരുവനന്തപുരത്ത് വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.

 

View this post on Instagram

 

A post shared by Kuyil Media official (@kuyil_media)

 

View this post on Instagram

 

A post shared by Kuyil Media official (@kuyil_media)

Read More: മത്സ്യ കന്യകയെ പോലെ മൃദുല വിജയ്; ശ്രദ്ധ നേടി ഫോട്ടോഷൂട്ട്

തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. സഹോദരി പാർവ്വതി. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമാണ് മൃദുല. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനി, നന്ദിത എന്നിവർ സഹോദരിമാർ.

Posted by Yuva Krishna on Tuesday, 4 August 2020

Read More: ഭക്തമീരയായി മൃദുല വിജയ്; സന്യസിക്കാൻ പോകരുതേ എന്ന് അഭ്യർത്ഥിച്ച് ആരാധകൻ

മഴവിൽ മനോരമ ടിവി ചാനലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇരുവരും വിവാഹവാർത്ത അറിയിച്ചത്. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. യുവയുടേയും മൃദുലയുടേയും ഒരു കോമൺ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijay yuva krishna star magic video

Next Story
ഞങ്ങളുടെ കുഞ്ഞതിഥി ഇങ്ങെത്തികെട്ടോ; മകനെ വരവേറ്റ് അരുൺ ഗോപനും നിമ്മിയുംnimmy arun gopan, nimmy arun gopan bridal shower, nimmy arun gopan Valaikappu photos, Arun Gopan, Idea star singer arun gopan, nimmy arun gopan, nimmy arun gopan photos, അരുൺ ഗോപൻ, നിമ്മി, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com