മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോയും

തിരുവനന്തപുരത്തായിരുന്നു വിവാഹനിശ്ചയം ചടങ്ങുകൾ നടന്നത്

mridula vijay, mridula vijay engagement photos, mridula vijay yuva krishna wedding, mridula vijay, yuva krishna, wedding, mrudula vijay, mrudula, mridula, yuva, manjil virinja poovu, krishna thulasi, serial, tv serial, മൃദുല വിജയ്, യുവ കൃഷ്ണ, വിവാഹം, മൃദുല വിജയ് യുവ കൃഷ്ണ വിവാഹം, മഞ്ഞിൽ വിരിഞ്ഞ പൂവ്, സീരിയൽ, ie malayalam

പ്രിയതാരങ്ങൾ വിവാഹിതരാവുന്ന സന്തോഷത്തിലാണ് സീരിയൽ പ്രേക്ഷകർ. നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും ശ്രദ്ധേയയായ മൃദുല വിജയും ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ യുവ കൃഷ്ണയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്നലെ തിരുവനന്തപുരത്ത് നടന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

 

View this post on Instagram

 

A post shared by Kuyil Media official (@kuyil_media)

 

View this post on Instagram

 

A post shared by Kuyil Media official (@kuyil_media)

Read More: മത്സ്യ കന്യകയെ പോലെ മൃദുല വിജയ്; ശ്രദ്ധ നേടി ഫോട്ടോഷൂട്ട്

തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. സഹോദരി പാർവ്വതി. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമാണ് മൃദുല. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനി, നന്ദിത എന്നിവർ സഹോദരിമാർ.

Posted by Yuva Krishna on Tuesday, 4 August 2020

Read More: ഭക്തമീരയായി മൃദുല വിജയ്; സന്യസിക്കാൻ പോകരുതേ എന്ന് അഭ്യർത്ഥിച്ച് ആരാധകൻ

മഴവിൽ മനോരമ ടിവി ചാനലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇരുവരുടെയും വിവാഹവാർത്ത അറിയിച്ചത്.ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. യുവയുടേയും മൃദുലയുടേയും ഒരു കോമൺ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijay yuva krishna engagement photos

Next Story
ഒളിച്ചോടില്ലെന്ന് ഞങ്ങളാദ്യമേ തീരുമാനിച്ചിരുന്നു; പ്രണയവിശേഷങ്ങൾ പങ്കിട്ട് എലീനAlina Padikkal, Alina Padikkal getting married, Alina Padikkal boyfriend, Alina Padikkal engagement, Alina Padikkal photos, എലീന പടിക്കൽ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com