ബാച്ചിലർ ജീവിതത്തിലെ അവസാനദിനം കൂട്ടുകാർക്കൊപ്പം ആഘോഷിച്ച് മൃദുല വിജയ്‌; ചിത്രങ്ങൾ

Mridula Vijay marriage Mridhula Vijay Yuva Krishna Wedding Photos Video: നാളെയാണ് സീരിയൽ താരങ്ങളായ മൃദുല വിജയ്‌യുടെയും യുവ കൃഷ്ണയുടെയും വിവാഹം

Mridhula Vijai, Mridula Vijay, Mridula Vijay instagram, Mridula Vijay marriage, Mridula Vijay wedding date, Mridula Vijay birthday, Mridula Vijay marriage date, Mridula Vijay husband name, Mridula Vijay wedding photos, Mridula Vijay wedding video, Mridula Vijay marriage photos, Mridula Vijay marriage video, Mridula Vijay yuva krishna wedding
Mridula Vijay marriage Mridhula Vijay Yuva Krishna Wedding Photos Video

Mridula Vijay marriage Mridhula Vijay Yuva Krishna Wedding Photos Video: ‘എന്റെ ബാച്ചിലര്‍ ജീവിതത്തിലെ അവസാനദിനം എന്‍ജോയ് ചെയ്യുന്നു,’ മറൂണ്‍ സല്‍വാര്‍ കമ്മീസ് ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കു വച്ച് കൊണ്ട് നടി മൃദുല വിജയ്‌ കുറിച്ചു. സീരിയൽ താരങ്ങളായ മൃദുല വിജയ്‌യുടെയും യുവ കൃഷ്ണയുടെയും വിവാഹം നാളെയാണ് (ജൂലൈ 8).

കഴിഞ്ഞ വർഷമായിരുന്നു യുവയുടെയും മൃദുലയുടെയും വിവാഹ നിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും ശ്രദ്ധേയയാണ് മൃദുല വിജയ്. യൂട്യൂബില്‍ വ്ളോഗും ചെയ്യുന്നുണ്ട് താരം. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’എന്ന സീരിയലിലൂടെ യുവ കൃഷ്ണ ശ്രദ്ധേയനായത്.

മിനി സ്ക്രീൻ പ്രേക്ഷകരും ഇഷ്ടം പിടിച്ചു പറ്റിയ ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുണ്ട്. വിവാഹത്തിനു മുന്നോടിയായി ഇന്നലെ ഹൽദി (മൈലാഞ്ചിയിടല്‍) ചടങ്ങ് നടന്നു. ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രമിലൂടെയും ഇരുവരും പങ്കു വച്ചിരുന്നു.

Read Here: മണവാട്ടിയായി മൃദുല, കാത്തിരുന്ന കല്യാണം ഇന്ന്

Read Here: യുവ കൃഷ്ണ-മൃദുല വിജയ് വിവാഹം നാളെ; ഹൽദി വീഡിയോ കാണാം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mridula vijay mridhula vijay yuva krishna wedding photos video

The moderation of comments is automated and not cleared manually by malayalam.indianexpress.com